ഒരുനിമിഷം നഷ്ട്ടപ്പെട്ടു പോയ എൻ്റെ ക്ഷമ ഞാൻ തിരിച്ച് കൊണ്ട് വന്നു….
ഞാൻ : കറക്റ്റ് ഞാൻ അച്ചുവിൻ്റെ നേരെ തിരിഞ്ഞ് അവനെ നോക്കി പറഞ്ഞു ….
ഹരി : വേണ്ട പ്ളീസ്….
ഞാൻ : വേണം പ്ളീസ് …
അച്ചു ; നീ കരയാൻ പോവുന്നെതെ ഉള്ളൂ
ഞാൻ : പോയി സ്പോഞ്ച് വെള്ളം പിന്നെ പൊടിയും കൊണ്ട് വാ ….
അച്ചു : ഡൺ ബോയ്
അവൻ പോയി വേഗം അത് കൊണ്ട് വന്നു …
ഞാൻ : അപ്പോ ഉച്ചക്കത്തേക്ക് നല്ല കുരുമുളക് പൊടി
ഹരി : എന്നെ വിട് ഞാൻ കാല് പിടിക്കാം പ്ളീസ് ….
ഞാൻ : ഒന്നുമില്ല കുട്ടാ പേടിക്കണ്ട ഇത് വെറും പൊടി അല്ലേ ചവച്ച് അരച്ച് ബുദ്ധിമുട്ടണ്ട നമ്മക്ക് ഇത് വലിച്ച് മൂക്കില് കൂടെ വലിച്ച് കേറ്റാ എന്താ
അച്ചു : നിസാരം 😏
ഹരി : 😨
ഞാൻ : ടാ വേണ്ടട പാവം പേടിക്കുന്നു നമ്മക്ക്…
ഹരി : നിങ്ങള് ഇതിനൊക്കെ കണക്ക് പറയണ്ടി വരും …
ഞാൻ ; ദേ പിന്നെയും…
അച്ചു : എന്താ ബ്രോ മൊടെണോ ….
ഹരി : നോക്കിക്കോ സൂസിയും ഞാനും കൂടെ നിൻ്റെ കുടുംബം നശിപ്പിക്കും …നായിൻ്റെ മോനേ …
ഞാൻ : എന്നാ പിന്നെ ഇതിൻ്റെ കൂടെ നീ അങ് ചേർത്തിക്കോ മൈരേ….
ഞാൻ അവൻ്റെ വായും മൂക്കും കൂടെ പൊത്തി അവനെ ശ്വാസം മുട്ടിച്ചു അവൻ്റെ വായിലേക്ക് നനച്ച സ്പോഞ്ച് കുത്തികേറ്റി അവനെ ശ്വാസം മുട്ടിച്ച് പിടിച്ചു…. അവൻ നിലത്ത് കാലിട്ടടിക്കാൻ തുടങ്ങി ….
അവൻ്റെ കണ്ണ് പുറത്ത് ചാടി കണ്ണ് നിറഞ്ഞ് ഒഴുകി അതെ മരണത്തിൻ്റെ വാതിൽ അവൻ മുട്ടി തുടങ്ങി …. പെട്ടന്ന് ഞാൻ കൈ മാറ്റി അവൻ ആഞ്ഞ് ശ്വാസം വലിച്ചു
ഞാൻ : എന്താ മോനെ കാലനെ കണ്ടോ നീ ….
ഞാൻ കൈ പൊക്കി പ്ലേറ്റിൽ ഉള്ള കുരുമുളക് പൊടി എടുത്ത് അവൻ്റെ തൊള്ള പൊളിച്ച് വായിലേക്ക് കൊട്ടി …