ഞാൻ മറ ചെയർ എടുത്ത് അവൻ്റെ പൊറത്ത് അടിക്കാൻ പോയി…
അച്ചു : ഹേ ഹേ ടാ പിടിച്ച് മാറ്റ് ഈ പ്രാന്തനെ
അച്ചു എന്നെ വന്ന് വലിച്ച് പിടിച്ചു…സൂര്യ വന്ന് ചെയർ വാങ്ങി അങ്ങോട്ട് വച്ചു …
ഞാൻ : എന്നെ വിടാൻ അവനെ വിടാതെ ആ പട്ടിയെ ….
ഹരി കൈ കൂപ്പി കരയാൻ തുടങ്ങി അവൻ അമൃതയുടെ കാല് പിടിച്ച് കരഞ്ഞു…
ഹരി : എന്നെ വിടാൻ പറ പ്ളീസ്
അമ്മ പിന്നിലേക്ക് മാറി ….
ഞാൻ : പറയടാ നിൻ്റെ കഴപ്പ് ഇപ്പൊ ഇല്ലെ നായിൻ്റെ മോനേ ഊമ്പാ… ഇന്നലെ നീ എന്താ പറഞ്ഞത് എൻ്റെ ഭാര്യക്ക് നീ കുട്ടിയെ കൊടുക്കാം എന്നോ … ധൈര്യം ഉണ്ടെങ്കിൽ ഒന്ന് കൂടെ പറ നിൻ്റെ അണ്ടി ഞാൻ വെട്ടി എടുക്കും പലപുണ്ടക്ക് ഇണ്ടായ മദർ ചോദ് പുണ്ടേ…. 😡😡😡 എന്നെ വിടാൻ … വിടാൻ
നന്ദൻ : അരവിന്ദേട്ട അവനെ കൊണ്ട് പോയി എവിടെ എങ്കിലും കള ഇവൻ കൊല്ലും അവനെ ….
ഞാൻ : നീ അന്ന് പറഞ്ഞത് ഇപ്പൊ പറയാതെ പോവില്ല മര്യാതക്ക് പറ … അല്ലെങ്കിൽ ചാവും നീ
സൂര്യ : അടങ്ങടാ നീ 😖
ഞാൻ : അടങ്ങാനോ ഇന്നലെ ഇവൻ എന്നോട് എന്താ പറഞ്ഞത് അറിയോ ഈ തായോളി … നിൻ്റെ വീട്ടിൽ കേറി വന്ന് നിനക്ക് ഒരു മോനെയും അനിയനെയും ഞാൻ തരാ എന്ന് …
സൂര്യ : 😡😡😡😡
അവൻ ഓടി പോയി അവൻ്റെ നെഞ്ചത്ത് ആഞ്ഞ് ചവിട്ടി പൊലയാടി മോനെ നിനക്ക് അത്ര ധൈര്യം ഉണ്ടോ കൊന്ന് കുഴിച്ചിടും നിന്നെ പോലെ ഉള്ള കൂത്തച്ചി പട്ടികൾക്ക് വായിൽ തോന്നുന്നത് പറയാൻ അല്ല നായിൻ്റെ മോനേ ….സൂര്യ അവൻ്റെ തല്ലാൻ എന്തെങ്കിലും കിട്ടോ നോക്കി ….
അവസാനം സൂര്യ അവൻ്റെ കഴുത്ത് പിടിച്ച് ഞെരിച്ച് അവനെ ശ്വാസം മുട്ടിച്ച് കൊല്ലാൻ നോക്കി … അവൻ്റെ കണ്ണ് വെളിയിലേക്ക് വന്നു …