വധു is a ദേവത 34 [Doli]

Posted by

അച്ചു ; പിന്നെ അയാള് വന്നു അരവി റൗണ്ട് മാറി മാറി അടി ആയിരുന്നു ഞാനും കൊടുത്തു അണ്ടി അടച്ച് ഒരു ചവിട്ട് പിന്നെ കരച്ചിൽ ആയി പട്ടി ഒരേ മോങ്ങൽ ആയി അവൻ വെറുതെ വിടാൻ പറഞ്ഞ് ….

അച്ചു : അവസാനം ഇന്ദ്രൻ അവനെ തലകീഴായി തൂക്കി ഇട്ട് ബോക്‌സിങ് ഗ്ലൗ ഒക്കെ ഇട്ട് വന്ന് തൊടങ്ങി….

സൂര്യ : ഉ… മൈയിർ…. ബോയ് കൊന്ന് അവനെ അപ്പോ ….

അച്ചു : പിന്നെ ഇനി അവൻ ഇല്ല …പിന്നെ നിങ്ങള് വന്നു ഇത് വരെ ആയി കാര്യങ്ങള്….

ശ്രീ : ഇവന് വട്ടാണോ എന്നാലും ഇത്രയും പക

നന്ദൻ : അവൻ്റെ സ്വഭാവം അറിയാതെ ആണ് ഏറ്റവും ശാന്തനും ബീകരനും അവൻ ആണ് …

അച്ചു ; പക്ഷേ ഇവന് നിങ്ങളെ കുടുക്കിയത്തിൽ പങ്കില്ല… അവൻ ഇന്നലെയും പറഞ്ഞു ഇന്ന് അവസാനം ആയപ്പോ അത് തന്നെ പറഞ്ഞോണ്ട് ഇരുന്നത് ….

നന്ദൻ : പിന്നെ

അച്ചു : എടാ ഇവളുടെ സഹോദരൻ തെണ്ടി ഇല്ലെ അവൻ ആണ് സൂസിയെ മൂപ്പിച്ച് ഇങ്ങനെ ഒരു സ്കെച്ച് ഇട്ടത് ….

അച്ചു : ഞാൻ ആലോചിക്കുന്നത് ഇന്നലെ രാത്രി തൊട്ട് സൂസി വന്ന് പോവുന്ന വരെ ഇവൻ.ഹരിയെ തോട്ടിട്ട് കൂടെ ഇല്ല അതിന് ശേഷം ഹൊ അവൻ്റെ അവസ്ഥ അടിച്ച് പഞ്ചർ ആക്കി … ഒണങ്ങാൻ ഇട്ട്…

സൂര്യ : 💬 ( അച്ചു : ഞാൻ പത്ത് മിനിറ്റ് കഴിഞ്ഞ് പോവുമ്പോ സൂസി അവിടെ ഇല്ല അവൻ പറഞ്ഞ് പോയി എന്ന )

സൂര്യ : 😳 നോ ….

അച്ചു : എന്താ

സത്യം പറ നീ എന്തെങ്കിലും മറക്കുന്നുണ്ടോ …സൂര്യ അച്ചുവിനെ നോക്കി ചോദിച്ചു …

അച്ചു : ഇനി എന്ത് മറക്കാൻ

സൂര്യ : ഫക്ക്….

നന്ദൻ : എന്താ ടാ ….

സൂര്യ : ശ്രീ വണ്ടി നിർത്ത്… 😧👽

Leave a Reply

Your email address will not be published. Required fields are marked *