വധു is a ദേവത 34 [Doli]

Posted by

ശ്രീ : എന്താ ടാ ….

സൂര്യ : ടാ ഒന്നും അറിയാത്ത ഇവനെ ഇത്ര തോർച്ചർ ചെയ്ത അവൻ സൂസനെ വെറുതെ വിടില്ല നന്ദ … എനിക്ക് ഉറപ്പാ ഇവനെ മാറ്റി അവൻ എന്തോ ചെയ്തു …

സൂര്യ വെളിയിൽ ഇറങ്ങി അവൻ ഡ്രൈവിംഗ് സീറ്റിൽ കേറി …

അമ്മു : നീ എന്തൊക്കെ ആണ് പറയുന്നത് സൂര്യ …

സൂര്യ ഒന്നും മിണ്ടാതെ വണ്ടി തിരിച്ചു …

നന്ദൻ : അളിയാ നീ പറഞ്ഞത് ശെരി ആണെങ്കിൽ അവള് തീർന്ന് കാണും …

അമ്മു : മിണ്ടാതെ ഇരിക്ക് നന്ദ .. ഈശ്വരാ എല്ലാം ഒന്ന് ശെരി ആയി വരുക ആയിരുന്നു ….

അവര് തിരിച്ച് പൊക്കോണ്ടിരുന്നു

നന്ദൻ : അളിയാ ചെക്കിങ്

അച്ചു : ദേ ടാ അവൻ അവൻ്റെ വണ്ടി….

സൂര്യ : വണ്ടി നിർത്തി ഇറങ്ങി ….

അവൻ നേരെ ഇന്ദ്രൻ്റെ അടുത്തേക്ക് പോയി ….

ഇന്ദ്രൻ : സാർ പൈസ ഇല്ല സാർ ഞാൻ അടക്കാം സാറേ…

സൂര്യ : ഇന്ദ്ര ….

ഞാൻ തിരിഞ്ഞ് നോക്കി

ഞാൻ : നീ എന്താ ഇവിടെ ….

സൂര്യ ; എന്താ കാര്യം

പോലീസ് : ആരാടാ നീ

ഞാൻ : സാറേ ഫ്രണ്ട് ആണ് സാർ

ഞാൻ : അളിയാ ഒരു അഞ്ഞൂറ് താ

സൂര്യ : എന്താ നീ എന്താ ഇവിടെ

പോലീസ് : ഓവർ സ്പീഡ് 150 എങ്കിലും കാണും

ഞാൻ : സാറേ സാറേ ഈ റോഡിൽ 150 ഇത്തിരി കൂടുതൽ അല്ലേ സാറേ

ഞാൻ : അളിയാ താ ….

നന്ദൻ അച്ചു അങ്ങോട്ട് വന്നു

അച്ചു : എന്താ

സൂര്യ : സ്പീഡ് സ്പീഡ്

പോലീസ് : എന്താടാ വെള്ളം ആണോ അയാള് നന്ദനെ നോക്കി പറഞ്ഞു ….

നന്ദൻ : അയ്യോ ഇല്ല സാറേ….

പോലീസ് : പിന്നെ രാമേട്ടൻ്റെ മോൻ ആയത് കൊണ്ട് വിട്ടോ പതിയെ പൊടെ അല്ലെങ്കിൽ പറയുന്നില്ല ….

Leave a Reply

Your email address will not be published. Required fields are marked *