സൂര്യ പൈസ എനിക്ക് തന്നു ….
ഞാൻ : നിങ്ങള് വിട്ടോ ഞാൻ വരാം …
സൂര്യ എന്നെ നോക്കി ഒന്ന് ചിരിച്ചു….
സൂര്യ റോസ് ക്രോസ്സ് ചെയ്ത് വണ്ടിയിൽ കേറി …
അമ്മു : എന്താ
സൂര്യ : ഓവർ സ്പീഡ് പിടിച്ചത് 😃😮💨
അമ്മു : എന്തൊക്കെ കഥ ആടാ പട്ടി നീ പറഞ്ഞത് …. അവൾ സൂര്യയുടെ കൈയ്യിൽ ഒന്ന് തല്ലി
സൂര്യ : അല്ല നിൻ്റെ മോയന്തിൻ്റെ കാര്യം അല്ലേ പറയാൻ പറ്റില്ല …
അമ്മു : ആദ്യം അവൻ്റെ വണ്ടി കത്തിച്ച് കളയണം കഴുത തെണ്ടി…. വീട്ടിൽ പോട്ടെ ആദ്യം ഇതിന് ഒരു തീരുമാനം ഉണ്ടാക്കണം ….😡
അമ്മു : ഹൊ ഈശ്വരാ
സൂര്യ : ഇപ്പൊ നമ്മള് പൊട്ടൻ
നന്ദൻ : നീ പൊട്ടൻ തന്നെ കണ്ടോ ഹരി എന്ന അധ്യായം ഇവിടെ തീർന്നു ….
⏩ 18:12
ഞാൻ വീട്ടിലേക്ക് വരുമ്പോ അമ്മ ഉമ്മറത്ത് തന്നെ ഉണ്ട് …പപ്പ വന്നിട്ടുണ്ട് …
അമ്മ എന്നെ തറപ്പിച്ച് നോക്കി ….
ഞാൻ ; എന്താ ഇത് അറിഞ്ഞോ
ഞാൻ : ഹായ് ഞാൻ വന്നു ….
അമ്മു : കീ 🖐️
ഞാൻ : എ
അമ്മ : കീ തരാൻ …
ഞാൻ : അയ്യോ കാർ നാളെ വരൂ
അമ്മ : ബൈക്കിൻ്റെ കീ താ
ഞാൻ : അതിന് അമ്മ ബൈക്ക് ഓടിക്കോ… സ്കൂട്ടി അല്ലേ അമ്മ ഒടിക്കാറ്
അമ്മ : നിന്നെ പോലീസ് പിടിച്ചോ
ഞാൻ : ഇല്ല
അമ്മ : ഇല്ലെ
ഞാൻ : അത് അത് പിടിച്ചത് അല്ല ഞാൻ അവരോട് നിന്ന് സംസാരിച്ചത് ആണ് മറ്റെ കേസിൻ്റെ കാര്യം അയാള് പറയാ പാവം ഞാൻ എന്ന് 😟😒
അമ്മ : ശെരി കീ താ നോക്കട്ടെ
പപ്പ ഉള്ളിൽ നിന്ന് വന്നു
പപ്പ എന്നെ കണ്ടതും വെളിയിലേക്ക് വന്നു