വന്നപാടെ എൻ്റെ കൈയ്യിൽ നിന്ന് ചാവി പിടിച്ച് വാങ്ങി …
പപ്പ : ഓവർ
ഞാൻ : പപ്പ എന്താ ഇത് പോലീസ് കാർക്ക് പോലും ചാവി പിടിച്ച് വാങ്ങാൻ റൈറ്റ്സ് ഇല്ല
പപ്പ തിരിച്ച് വന്നു
പപ്പ : ഇത് ഞാൻ പൈസ കൊടുത്ത് വാങ്ങിയ വണ്ടി നാണം ഉണ്ട് അല്ലെങ്കിൽ ഉളുപ്പുണ്ടെങ്കിൽ ഇനി ഇതിൽ തൊട്ട് പോവരുത്….
ഞാൻ : 🥴
അതും പപ്പ ഉള്ളിലേക്ക് പോയി പിന്നാലെ അമ്മയും
ഞാൻ ചെരുപ്പ് ഊരി അവരുടെ കൂടെ പോയി ….
ഉള്ളിൽ എല്ലാ പട്ടികളും ഉണ്ട് …
അമർ : കാത്ത് സൂക്ഷിച്ച കസ്തൂരി മാമ്പഴം കാക്ക കൊത്തി പോയി….
😡
സൂര്യ : 🥱
റെമോ : ഞാൻ അല്ല നോക്കണ്ട നിൻ്റെ കുമ്മു തന്നെ …
അമ്മ നാലഞ്ച് ഗ്ളാസ് ബൂസ്റ്റ് കൊണ്ട് അങ്ങോട്ട് വന്നൂ….
അമ്മ : പോയി കുളിക്ക് ടാ എന്താ നിൻ്റെ മേലെ ഒരു മൊളകിൻ്റെ മണം പോലെ ഒക്കെ വരുന്നു …
ഞാൻ : അത് വരുന്ന വഴി ഒരു പാക്കറ്റ് വണ്ടി പോലീസ് പിടിച്ച് നിക്കുന്നുണ്ടായിരുന്നു അതാ സംഭവം …
അമ്മ : ഹാ…
അച്ചു : 🥴
അമ്മ : പോ പോയി കുളിച്ചിട്ട് വാ …ചെല്ലാൻ …
സൂര്യ : ചെല്ല് പറയുന്നത് കേട്ടില്ല
ഞാൻ : നിൻ്റെ അപ്പൻ്റെ 🍒
നന്ദൻ : ഹാപ്പി 😃
സൂര്യ : എനിക്ക് എന്ത് ഞാൻ എപ്പോഴും ഹാപ്പി….
ഞാൻ മോളിലേക്ക് നടന്ന് പോയി …
ശ്രീ താഴേക്ക് നടന്ന് വന്നു …
ഞാൻ : നീയോ …
ശ്രീ : എന്താ വരാൻ പാടില്ലേ
ഞാൻ : ഇവിടെ വാ ചിക്കു ആരാ യൂദാസ്
ശ്രീ : വേറെ ആര് അവള് തന്നെ ….
ഞാൻ : ശെരി താങ്ക്സ് ….
ശ്രീ : അതെ …
ഞാൻ : ആ