ശ്രീ : നന്നായി …. 😃 പക്ഷേ ഇത്ര ഒന്നും വേണ്ടായിരുന്നു ….
ഞാൻ : കൊറഞ്ഞോ എന്നാ സംശയം….
ശ്രീ : ശെരി ശെരി …
ഞാൻ : നീ താഴെ ഇരിക്ക് ഞാൻ ദേ വരാം …
ഞാൻ സ്റ്റെപ് കേറി എൻ്റെ മുറിയിലേക്ക് പോയി എന്തോ ഒരു പുതിയ ഫീൽ എനിക്ക് കിട്ടി ….
അവിടെ കട്ടിലിൽ ഇരിപ്പുണ്ട് ….എന്നെ കണ്ടതും എന്തോ ഒരു ഭേജാറ് പോലെ ഫോൺ എടുക്കുന്നു നോക്കുന്നു … എന്തൊക്കെയോ കാണിക്കുന്നു ….
ഞാൻ മൈൻഡ് ചെയ്യാൻ പോയില്ല നമ്മക്ക് അതിൻ്റെ ആവശ്യം ഇല്ല …. ഞാൻ കുളിക്കാൻ പോയി …അല്ല പിന്നെ ….നേരെ ബാത്ത്റൂമിൽ കേറി വാതിൽ അടച്ചു…
ഞാൻ ; എന്നാലും അങ്ങനെ അല്ലല്ലോ … ഒരു മെസ്സേജ് ഇട്ടേക്കം
ഞാൻ : ( ഹലോ ) പുതിയ നമ്പറിൽ നിന്ന് തന്നെ ഇടാം ഒരു മജ ആവട്ടെ….😉
അമ്മു : ( ആരാ )
ഞാൻ ; ( നിൻ്റെ അപ്പൻ)
അമ്മു : (ഹൂ ദ ഫക്ക് ഈസ് ദിസ്😡😡)
ഞാൻ : ഫക്ക് ഫക്ക് … തന്തക്ക് വിളിചപ്പോ നല്ല സുഖം ….
ഞാൻ : അയ്യോ സമയം ഇല്ല….
ഞാൻ വേഗം തന്നെ കുളിച്ച് പുറത്തേക്ക് ഇറങ്ങി…. അമ്മു ഇരുന്നിടത്ത് നിന്ന് അനങ്ങിയിട്ട് പോലും ഇല്ല ….
ഞാൻ അവളെ നോക്കി നടന്ന് ബീറോ തുറന്ന് ഡ്രസ്സ് എടുത്തിട്ടു
ഞാൻ : അഹങ്കാരി … 😖
ഞാൻ : ഇവളുടെ ജാട കാണാൻ ഒന്നും എനിക്ക് വൈയ്യാ…. നമ്മക്ക് താഴെ പോയി കാത്തിരിക്കാം ….
അമ്മു : ഒന്ന് നിന്നെ …
ഞാൻ : 😊 😐 എന്താ …
അമ്മു : ദേഷ്യം ഉണ്ടോ അടുത്ത് വരാമോ
ഞാൻ : വേണ്ട പറഞ്ഞ വരാതെ ഇരിക്കൊ
അമ്മു : ഇല്ല
ഞാൻ : അപ്പോ പിന്നെ എന്തിനാ ചോദ്യം …