വധു is a ദേവത 34 [Doli]

Posted by

വലിയ ആശ്വാസം കിട്ടിയ പോലെ ആയിരുന്നു അമ്മു എന്നെ നോക്കിയത് ….

ഞാൻ : ഇങ്ങ് വാടി ഉണ്ടേ….

ഞാൻ അവളെ വലിച്ച് എൻ്റെ മേലേക്ക് ഇട്ടു….

അമ്മു : സോറി ടാ ഞാൻ അറിഞ്ഞില്ല നിന്നെ എല്ലാരും

ഞാൻ: ഓരോന്ന് പറഞ്ഞപ്പോ ഞാൻ മാനിപ്പുലേറ്റ് ആയി പോയി…എന്നല്ലേ …

അമ്മു : ഉം 😞

ഞാൻ : അത് അറിയാം എനിക്ക് അല്ലെങ്കിൽ ഞാൻ

അമ്മു : എന്നോട് ദേഷ്യം ഉണ്ടോ

ഞാൻ : ഇല്ല വെഷമമാണ് … 😔

അമ്മു : സോറി കുട്ടാ ഞാൻ കാല് പിടിക്കാം

ഞാൻ : എന്തിന് … ഞാൻ ചെയ്ത തെറ്റിന് നീ എന്തിന്

അമ്മു : നിൻ്റെ തെറ്റോ ….

ഞാൻ : എനിക്ക് വേണ്ടി ചാവാൻ പോയില്ലേ അത് ആണ് എൻ്റെ പ്രശ്നം ….

അമ്മു : അത് …

ഞാൻ : ഞാൻ എങ്ങനെ അറിഞ്ഞു എന്നല്ലേ അത് വിട്… ശെരി പോട്ടെ …നമ്മക്ക് എല്ലാം വിടാം എന്നിട്ട് നടക്കാൻ ഉള്ളത് നോക്കാം …

അമ്മു : പ്രൊമിസ് ആയും …

ഞാൻ : സത്യം നമ്മക്ക് അത് വിടാം …

അമ്മു : എന്നോട് ദേഷ്യം ഉണ്ടോ ടാ

ഞാൻ : ഇല്ല ….

അമ്മു : സത്യം ആയിട്ടും ….

ഞാൻ : ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് എനിക്ക് നീ അല്ലാതെ വേറെ ഓപ്ഷൻ ഇല്ല എന്ന് …

അമ്മു : 😨😭🫂 സോറി കണ്ണാ ഞാൻ ഇനി നന്നായിക്കോളാം… സത്യം

ഞാൻ : നന്നായാ നിനക്ക് കൊള്ളാം അല്ലെങ്കിൽ സൂസി , റൂഹി രണ്ടിൽ ഒന്നിനെ ഞാൻ കെട്ടും 😂

അമ്മു : ഞാൻ ചത്ത് കളയും അങ്ങനെ വല്ലതും സംഭവിച്ചാ… 😞🥺

ഞാൻ : പോട്ടെ പോട്ടെ …. ഉമ്മ

അമ്മു : ഹോ… അയ്യോ അമ്മ ….

ഞാൻ : എന്താ ഡീ

അമ്മു : ഒരിക്കലും ഇനി ഇതൊന്നും കിട്ടിയില്ല എന്ന് ഉറപ്പിച്ച് ഇരുന്നതാ ഞാൻ ….

Leave a Reply

Your email address will not be published. Required fields are marked *