വധു is a ദേവത 34 [Doli]

Posted by

ഞാൻ : അതിൽ സന്തോഷം ആണോ സങ്കടം ആണോ ഉള്ളത്…

അമ്മു : നീ ഇല്ലാതെ ഞാൻ എങ്ങനെ ഇന്ദ്ര സന്തോഷം ആയിട്ട് ജീവിക്കാ… 😭

ഞാൻ : അതെ ഈ ക്രോകോഡൈൽ കരച്ചിൽ ഒന്ന് നിർത്താം കേട്ടോ അരോജകം ആയി തോന്നുന്നു …

അമ്മു : പോടാ എൻ്റെ വെഷമം നിനക്ക് കോമഡി അല്ലേ

ഞാൻ : ഹലോ എല്ലാർക്കും ഉണ്ട് ഇതൊക്കെ പറയാൻ തുടങ്ങിയ നീ മുണ്ടും പൊക്കി ഓടണ്ടി വരും ….

അമ്മു : വേണ്ട. …. വേണ്ട സോറി …

ഞാൻ : അതെ ഇനി കരയാൻ പാടില്ല … കേട്ടോ കേട്ടൊന്ന്….

അമ്മു : ഉം കേട്ടു….

ഞാൻ : പഴയ പോലെ എടുത്ത് ചാടില്ല എന്ന് പ്രോമിസ് ചെയ്യ്

അമ്മു : ഇല്ല സത്യം …

ഞാൻ : പിന്നെ ആത്മഹത്യ കോപ്പ് എന്നൊക്കെ പറഞ്ഞ് നടന്ന ഉണ്ടല്ലൊ അമ്മടത് പറയട്ടെ

അമ്മു : വേണ്ട വേണ്ട എന്നെ കൊല്ലും ആൻ്റി….

ഞാൻ : ഇത്ര പേടിയുള്ള നീ എങ്ങനെ ടറസ്സിൽ നിന്ന് ചാടാൻ നിന്നത് നായെ….

അമ്മു : പിന്നെ ഞാൻ എന്ത് ചെയ്യണം … നീ ഒരു തെറ്റും ചെയ്തില്ല എന്ന് നീ തന്നെ തെളിയിച്ചിട്ട് ഒരു കത്തും എഴുതി വച്ച് പോയിട്ട് എൻ്റെ നെഞ്ചത്ത് കുത്തിയിട്ട് പോയില്ലേ നീ എങ്ങനെ തോന്നി കണ്ണാ നിനക്ക് ഹേ… പിന്നെ ഞാൻ എന്ത് ചെയ്യും ….

ഞാൻ : ശെരി പോട്ടെ നമ്മക്ക് എല്ലാം വിടാം നാളെ അടിച്ച് പൊളിക്കാം കേട്ടോ ഇതെന്താ പിരിയത്തിൽ ഒരു വെട്ടോക്കെ സ്റ്റൈലാ ….

അമ്മു : 😌അതെ ലുലുല് പോയി ചെയ്തതാ …നാളെ ഫംഗ്ഷൻ ഒക്കെ ഉള്ളതല്ലേ ….

ഞാൻ : കൊള്ളാം നല്ല കാന്താരി ലുക്ക് ….

അമ്മു : ചി….

ഞാൻ കൂടെ പോയി കുറച്ച് മഞ്ഞ അല്ലെങ്കിൽ പച്ച അടിച്ചിട്ട് വന്ന് മറ്റെ പാട്ടിട്ട് ഒരു റീൽ ചെയ്യാം …

Leave a Reply

Your email address will not be published. Required fields are marked *