അമ്മു : ഏത് പാട്ട്
ഞാൻ : ഇപ്പൊ ട്രെൻഡ് ആയിട്ട് ഉള്ള ഒരു പാണ്ടി പാട്ടുണ്ടല്ലോ
അച്ചു : ദമ്മ് കിസ്ക്കാ ബോണ്ട അതല്ലെ
ഞാൻ : ബോണ്ട ബോണ്ട അത് തന്നെ ….😂
എല്ലാം കൂടെ ഉള്ളിലേക്ക് കേറി വന്നൂ….
ശ്രീ : ജോയിൻ്റ് ആയോ
ഞാൻ : ഓ
ശ്രീ : ഐഡിയ വർക്ക് ആയോ ഡീ
അമ്മു : അ….
ഞാൻ : ഏയ് നോ
അമ്മു : അതല്ല ഐഡിയ ഒറ്റ ഡയലോഗ് വച്ച് തന്നെ അവൻ കണ്ട് പിടിച്ചു നിൻ്റെ ഒരു ഐഡിയ 😡
സൂര്യ :😐
ഞാൻ : എന്ത്
സൂര്യ : നീ ഒന്ന് വന്നെ വണ്ടിക്ക് ഒരു മിസ്സിങ് വാ നോക്കാം ….
ഞാൻ : ആണോ എന്നാ നാളെ നമ്മക്ക് ഇതും കൊണ്ട് കാണിക്കാം ….
സൂര്യ : നീ വാടാ
അമ്മു : പോടാ അവൻ ഒന്ന് റസ്റ്റ് എടുക്കട്ടെ എന്ത് സാനം ആണ് നീ…
ഞാൻ ; അതെ അങ്ങനെ പറഞ്ഞ് കൊണ്ടുക്ക് അമ്മുകുട്ടാ ഞാൻ അവളുടെ തല തലോടി കൊണ്ട് പറഞ്ഞു …
നന്ദൻ : ഓന്ത് ഇല്ലെ അത് പോലും മാറില്ല ഇത് പോലെ
അമർ : ഇതുങ്ങളുടെ ഇടയിൽ നടന്ന് മണ്ടൻ ആവുന്നത് തന്നെ എൻ്റെ പണി ….
ഞാൻ ; അല്ലെങ്കിലും നീ സോക്കർ പുണ്ട 🤡 തന്നെ മൈരേ
അമ്മു : കണ്ണാ നോ ബാഡ് വേഡ്സ്
ഞാൻ : സോറി യാ…
ശ്രീ : എന്നാലും എങ്ങനെ ടാ ഒന്നും നടക്കാത്ത പോലെ നിങ്ങള് ഒട്ടിയത്
അമ്മു : ആറ് കൊല്ലം മിണ്ടാതെ നടന്നിട്ട് ഒരൊറ്റ രാത്രി കൊണ്ട് പഴയ പോലെ ആയവരാ ഞങ്ങള് ഞങ്ങള് തമ്മില് ഒരു ബോണ്ട് ഉണ്ട് അല്ലേ കണ്ണാ 😍
അമ്മു: ഉണ്ട ആണ് ….
നന്ദൻ : അയ്യേ ഇപ്പൊ നീ ആണ് ക്ലൗൺ 🤡