അരവിന്ദേട്ടൻ അവനെ പിടിച്ച് മാറ്റി …
ഹരി ചുമച്ച് ചുമച്ച് കമനന് വീണു…
ഞാൻ കുതറി മാറി പിടി വിടീച്ച് അവൻ്റെ അടുത്തേക്ക് പോയി
അമ്മു മുന്നില് വന്ന് എന്നെ പിടിച്ച് മാറ്റാൻ നോക്കി …..
ഞാൻ : ടാ പട്ടി നീ ഇവളെ കണ്ട ദിവസം എൻ്റെ കൈയ്യിൽ കിട്ടിയിരുന്നെ നിന്നെ ഞാൻ ജീവനോടെ കുഴിച്ച് ഇട്ടെനേ മൈരേ… ഞങ്ങള് തമ്മില് പലതും പ്രശ്നം കാണും അതിൻ്റെ ഇടയിൽ നീ നിൻ്റെ അണ്ടി കെട്ടാൻ വരണ്ട കേട്ടോ ടാ തന്ത ഇല്ലാത്ത പുണ്ടാ മോനെ ഞാൻ അവൻ്റെ കൈയ്യിൽ ചവിട്ടി തേച്ചു….
അമ്മു : വേണ്ട ഇന്ദ്ര അവനെ എന്തെങ്കിലും ചെയ്തിട്ട് നീ
ഞാൻ ; ഇല്ല ടാ ഇവനെ ഞാൻ ഒന്നും ചെയ്യില്ല അത് പോലെ വെറുതേയും വിടില്ല ….
ഞാൻ : ടാ നീ ആണാണെങ്കിൽ നിനക്ക് അണ്ടി ഉണ്ടെങ്കിൽ നീ അന്ന് തൊടാൻ പോയില്ലേ അവിടെ തൊട് …തൊടാൻ നീ ഇവിടെ നിന്ന് മര്യാദക്ക് പോവില്ല നിൻ്റെ ആൺ എന്ന ലോഗോ കട്ട് ചെയ്യാതെ നിന്നെ ഞാൻ വിടില്ല ….
ഞാൻ : എടാ എടാ സൂത്ത് പുണ്ടെ നിന്നെ അന്ന് കോളേജിൽ വച്ച് തന്നെ പട്ടിയെ പോലെ അടിച്ച് കൊന്ന് ഒരു സംഘർഷ അപകടം ആക്കാൻ എനിക്ക് പറ്റും
ഞാൻ : വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രദി വിദ്യാർത്ഥി സംഘർഷത്തിൽ കൊല്ലപ്പെട്ടു ഇങ്ങനെ ഒരു ചെറിയ അടികോളം വാർത്ത ആക്കാൻ എനിക്ക് പറ്റും എൻ്റെ അപ്പന് അതിനുള്ള പവറും പൈസയും ഉണ്ട് …. സോഷ്യൽ മീഡിയ മുഴുവൻ ഞങ്ങളെ വാഴ്ത്തും ആൺകുട്ടികൾ ഇങ്ങനെ വേണം പുതിയ തലമുറ എന്നൊക്കെ പറഞ്ഞ് …. നൂറ് കണക്കിന് കമൻ്റ് വരും ആൺക്കുട്ടികൾ ആണ് …ഫുൾ സപ്പോർട്ട് … അർഹിച്ച ശിക്ഷ എന്നൊക്കെ ഞങ്ങള് വെറും മാസ്സ് ആവും ….
ഞാൻ : ഇവനെ ഇവനെ നിക്ക് നിന്നെ ഞാൻ … ഞാൻ നേരെ ഉള്ളിലേക്ക് പോയി