അമ്മു : പോടാ …😡
പപ്പ : വേണ്ട മോനെ നീ പൊക്കോ ….മോളെ നിനക്ക് ഞാൻ മണി മണി പോലെ ഉള്ള പൈയ്യനെ കൊണ്ട് തരും … ഇവനൊട് പോയി പണി നോക്കാൻ പറ
അമ്മു ; ങ്.. ഏ എനിക്ക് ഇത് മതി അവൾ എൻ്റെ കൈയിൽ കെട്ടിപ്പിടിച്ച് കൊണ്ട് പറഞ്ഞു …
അമ്മു ; 😂
പപ്പ : ഇപ്പൊ.എങ്ങനെ ഇരിക്കണ് കേട്ടോ ദാസ് മോള് പറഞ്ഞത്🥴
അങ്കിൾ ; കേട്ടു കേട്ടു…മോനെ സാലറി അല്ലേ നമ്മക്ക് സെറ്റ് ചെയ്യാം ….
പപ്പ : മോനെ പൊര കത്തുമ്പോ.തന്നെ വാഴ വെട്ടണം കേട്ടോ
അമ്മ : വിത്ത് ഗുണം പത്ത് ഗുണം 😐
പപ്പ : ഹേ കൃഷ്ണ ഡോണ്ട് ട്രൈ ടു പ്രൊവോക്ക് മി….😡
ഞാൻ : അതെ കണ്ടീഷൻ ഒക്കെ ആണോ ആണെങ്കിൽ പറയണം അല്ലെങ്കിൽ
അമ്മ : അല്ലെങ്കിൽ 😡
ഞാൻ : അല്ലെങ്കിൽ കൊഴപ്പം ഒന്നും ഇല്ല …😐
അമ്മ : ഇത്ര ഉള്ളൂ …
പെട്ടെന്ന് ഒരു വണ്ടിയുടെ ഹോൺ അമർ വെളിയിലേക്ക് പോയി. നോക്കി ….
പപ്പ : ആരാ ടാ
അമർ : അറിയില്ല ബൈക്ക് ആണ് …
പപ്പ : വെളിയിലേക്ക് പോയി…
ഞാൻ ; 😐
എല്ലാരും വെളിയിലേക്ക് നോക്കി
പപ്പ :ആരാ
വന്നയാൾ: നമസ്ക്കാരം …
പപ്പ : നമസ്ക്കാരം 🙏
അയാള്: അതെ ഞാൻ പോലീസ് സ്റ്റേഷനിൽ നിന്ന് വരാ…
പപ്പ : എന്താ കാര്യം
പോലീസ് : അതെ ആരാ ഇന്ദ്രജിത്ത്
ഞാൻ : ഞാൻ ആണ് …
പൊലീസ്: അതെ പേടിക്കാൻ ഒന്നും ഇല്ല ഒന്ന് സ്റ്റേഷൻ വരെ വരണം ഒരു പരാതി കിട്ടിയിട്ടുണ്ട് …
അമ്മ : 😳
+++++++++++++++++++++++++++
തുടരുക ….
ഐ ആം സോറി ഇതിൻ്റെ ആദ്യം ഇത്തിരി അല്ല ഒത്തിരി ലാഗ് ആണ് അത് ഞാൻ വെട്ടിയ ഭാഗം ആയിരുന്നു പക്ഷേ ആദ്യം എഴുതിയ ഭാഗം ബഗ്ഗ് അടിച്ച് പോയത് കൊണ്ട് ഇതിൽ അത് കുത്തി കേറ്റണ്ടി വന്നു അടുത്ത പാർട്ട് ഉണ്ടൻ വരും ….ഒന്ന് അഡ്ജസ്റ്റ് ചെയ്യണം പ്ളീസ്….