വധു is a ദേവത 34 [Doli]

Posted by

ഞാൻ : മേലാൽ എൻ്റെ ലൈഫിൽ വരോ ഞാൻ

ഹരി : ഇല്ല ഇല്ല അവൻ ചോര തുപ്പി കൊണ്ട് പറഞ്ഞു… എന്നാലും എൻ്റെ അമ്മയെ നീ ഞാൻ അവനെ നിലത്ത് കിടത്തി തല പിടിച്ച് വെള്ളത്തിൽ മുക്കി …. അവൻ കൈ ഇട്ട് നെലത്ത് കുത്തി…

അച്ചു : ദ ടാ വിട് അവനെ നീ കൊല്ലോ മതി പോ ….അവനും നന്ദനും കൂടെ എന്നെ വലിച്ച് കൊണ്ട് വന്നു ….

അരവിന്ദേട്ടൻ: ടാ ഈ മൈരനെ പിടിച്ച് കൊണ്ട് പോ അയ്യയ്യേ 😆 ടാ പോടാ …

ഞാൻ : തല്ലി കൊല്ലണം നായിൻ്റെ മോനേ…

അരവിന്ദേട്ടൻ: ഒരു രാത്രി മുഴുവൻ ഇവനെ തിന്നിട്ടും നിൻ്റെ കലി മാറിയില്ലേ മോനെ നീ പോടാ ….. ടാ വിളിച്ചോണ്ട് പോടാ ഈ അയ്യേ അലമ്പ് ചെക്കൻ…. ശെ…. ടാ മേലാൽ നിന്നെ ഈ ഏരിയയില് കണ്ട് പോവരുത് …

അച്ചു : മതി നീ ഒന്ന് പോടാ ഇത്ര നേരം ഞാൻ കൂട്ട് നിന്നു മതി ഇനി കൂടുതൽ ആവും …

സൂര്യ : മതി ടാ മതി …

നന്ദൻ : ടാ മതി നീ കൈ വിട്ട് പോവാ ഇന്ദ്ര മതി

ഞാൻ : 😖🤯

ഞാൻ : കഴിഞ്ഞ കൊറേ ദിവസം ആയി എൻ്റെ വെറി ആണ് ഈ നായിൻ്റെ മോനെ കൈയ്യില് കിട്ടാൻ ….

ഞാൻ 📱 : ഹലോ എവിടെ നിക്കുന്നേ ആണോ ഇങ്ങോട്ട് വരുന്നോ ശെരി ശെരി ഇല്ല കുഴപ്പം ഇല്ല വന്നോ വന്നോ ശെരി ….

ഞാൻ ഫോൺ കട്ടാക്കി തിരിഞ്ഞതും പേടിച്ച് നിക്കുന്ന ശ്രീജയ …

ഞാൻ നടന്ന് സൂര്യയുടെ അടുത്തേക്ക് പോയി … അവൾ അവൻ്റെ പിന്നിലേക്ക് പോയി …

സൂര്യ : അതെ ഇത് ഇത്തിരി കൂടി പോയി

ഞാൻ : അതെ ഉപദേശം ഊമ്പാൻ നിക്കല്ലെ അറിയാം എന്താ വേണ്ടത് എന്ന് ….

Leave a Reply

Your email address will not be published. Required fields are marked *