വധു is a ദേവത 34 [Doli]

Posted by

ഞാൻ : അതെ നീ ഇവരുടെ കൂടെ ചെല്ല് ശെരി…. ഇറങ്ങിക്കോ

അച്ചു : അതെ ഈ പട്ടിയെ ഇനി തൊടരുത്

ഞാൻ : ഇല്ല …

അച്ചു : ഉം … അങ്ങനെ ആണേൽ ശെരി ….

ഞാൻ : ഇറങ്ങിക്കോ ശെരി …

നന്ദൻ എന്നെ വലിച്ച് മുറ്റത്ത് ഇറങ്ങി …

നന്ദൻ : സത്യം പറ നീ എന്ത് ചെയ്യാൻ പോവാ…

ഞാൻ : എന്ത് ചെയ്യാൻ അവൻ്റെ കാര്യം അരവിന്ദേട്ടൻ നോക്കും ഞാൻ കുളിച്ച് വണ്ടി കൊണ്ട് കൊടുത്തിട്ട് ബൈക്ക് എടുത്ത് വീട്ടിലേക്ക് വരും സിംപിൾ…

നന്ദൻ : എങ്കിൽ ഞാൻ നിൻ്റെ കൂടെ വരാം

ഞാൻ : അതൊന്നും വേണ്ട

നന്ദൻ : അതെന്താ

ഞാൻ : എനിക്ക് സൂസിയെ കാണാൻ പോണം ….

നന്ദൻ : അതൊന്നും അല്ല എനിക്ക് അറിയാം മോനെ ഇവനെ പിടിക്കാൻ നീ എര ആക്കിയതാ അവളെ എന്ന് …🤫

ഞാൻ : അതെ ഒരു സർപ്രൈസ് ഉണ്ട് അതാ ആരും വേണ്ട പറഞ്ഞത്

നന്ദൻ : എന്ത് സർപ്രൈസ്

ഞാൻ : മോനെ അത് സർപ്രൈസ് ആയത് കൊണ്ടാ സർപ്രൈസ് എന്ന് പറയുന്നത് ….

നന്ദൻ : ശെരി ആണ് വരോ അപ്പോ ….

ഞാൻ : വരാടാ പിന്നെ സോറി

നന്ദൻ : വീട്ടീന്ന് ഇറക്കി വിട്ടതിന് ആയിരിക്കും ….

ഞാൻ : യെസ് പിന്നെ അവളോട് സോറി പറയാൻ പറഞ്ഞതിനും ….

നന്ദൻ : ശെരി ശെരി … 😆

അവരൊക്കെ ഇറങ്ങി വെളിയിൽ വന്നു…

അച്ചു : നീ വേഗം വാ കേട്ടോ

ഞാൻ :ശെരി …🫂 ഒരു മുത്തം തർട്ടെ മൈ രേ നിനക്ക്

അച്ചു : വൈ യു ഗെ നായിൻ്റെ മോനേ

ഞാൻ : 🤣

ഞാൻ : എന്താ ചിക്കൂ ഫിയർ ആയോ നീ …

ശ്രീ : ചിക്കു അതാരാ

Leave a Reply

Your email address will not be published. Required fields are marked *