അവളെന്നെ നോക്കി. നടുപഴുപ്പ് എടുത്ത് കെട്ടിയ മുടിയിൽ നിന്നു ഇരുവശത്തേക്കും മുടിഴിയകൾ താഴേക്ക് വന്നിരുന്നു. വള്ളിക്കാടിന്റെ ഇടയിലൂടെ വരുന്ന ലൈറ്റ്റിന്റെ പ്രകാശം കവിളിൽ പതിച്ചു തിളങ്ങി. ചിരിയാണ് ഏറ്റവും ഭംഗി. ഒരു നിമിഷം കണ്ണുകളിലും ചുണ്ടുകളിലും ഉടക്കി നിന്നു പോയി.
“പിന്നെ ഹരിയുടെ നമ്പർ ഒന്നു തന്നെ..”
“അതിനെന്താ??”
അവൻ നമ്പർ പറഞ്ഞു കൊടുത്തു.
“അമ്മക്ക് വയ്യായ്ക ആണ്. രാത്രി എന്തെങ്കിലും ആവിശ്യത്തിന് വിളിച്ചാൽ ഒരു സഹായമല്ലേ..”
“അതെ..”
“എന്നാ ശെരി..”
അവൾ ചിരിച്ചു കൊണ്ട് തലയാട്ടി നടന്നകന്നു. നെഞ്ചിൽ നിന്നു ഷാൾ മാറാഞ്ഞത് കൊണ്ട് മുലക്കുടങ്ങൾ ദൃശ്യമായില്ല. അവൻ വേഗം വണ്ടി വീട്ടിലോട്ട് കയറ്റി. ശബ്ദം കേട്ട് ഷൈമ പുറത്ത് വന്നിരുന്നു.
“എന്താ ഏട്ടാ വൈകിയേ??”
“തിരക്കായിരുന്നെടി”
“മ്മ്”
അവൻ മുണ്ട് മുറുക്കിയുടുത്ത് ഉള്ളിലേക്ക് കയറി അവളും. നീതുശബ്ദം കേട്ട് പുറത്ത് വന്നെന്ങ്കിലും ഹരി റൂമിൽ കയറിയിരുന്നു. നിരാശയിൽ അവൾ ഫോണെടുത്തു പുറത്ത് വന്നിരുന്നു. നേരത്തെ ഇവിടെ ഇരുന്നാൽ മതിയെന്ന് അവൾ ചിന്തിച്ചു. ഫോണിൽ ആദിഷിന്റെ മെസ്സേജ്.
“ഹായ് നീതു.” ഞാൻ മെസ്സേജ് തുറന്നു.
“ഹായ്.”
“എന്താ പരിപാടി കഴിച്ചോ??”
“ഏയ് ഇല്ല.. ഏട്ടനോ?”
“ഇല്ല..”
“ഹ്മ്..”
“പിന്നെ രണ്ട് മൂന്ന് ദിവസം അൽപം ബിസി ആയിരിക്കും കേട്ടോ..”
“എന്ത് പറ്റി??”
“ഞാൻ പറഞ്ഞില്ലേ.. ഒരു തലവേദന ഉള്ള കേസ് ഉണ്ടെന്നു.. അതിന്റെ പുറകിലാ..”
“ഹ്മ്.”
“വേഗം കഴിയില്ലേ..?”
“ആ കഴിയും..”
“ഹ്മ്മ്..”
ഭാര്യവീട് 2 [ഏകലവ്യൻ]
Posted by