ഈ സമയം അയച്ചാൽ കള്ളത്തരം മാത്രമേ ഹരിയേട്ടന് മനസ്സിലാക്കാനും ഊഹിക്കാനും ഉണ്ടാവുകയുള്ളൂ. നൂറു തവണ അയക്കണോ വേണ്ടയോ എന്ന ചിന്ത മനസ്സിൽ കൊടുംബിരി കൊണ്ടു. അതിനു മുകളിൽ വികാരം തന്നെ വിജയിച് നിയന്ത്രണാതീതമായി ഹരിയേട്ടന്റെ ചാറ്റ് എടുത്തു. വേറൊന്നും മനസ്സിലേക്ക് വന്നില്ല.
ഹരി ഉള്ളിടുന്ന ബനിയൻ എടുത്തിട്ട് ഫോൺ അരയിൽ വച്ച് തിരുകി കൈലി മുറുക്കി. പതിയെ വാതിൽ തുറന്നു പുറത്തിറങ്ങി. അരയിൽ ഇരുന്ന ഫോണിൽ വൈബ്രേഷൻ. രേഷ്മയുടെ മെസ്സേജോ മറ്റൊ ആണോ പ്ലാൻ മാറിയോ എന്ന് ശങ്കിച് ഞാൻ ഫോണെടുത്ത് ചുമരിലേക്ക് ചാരി. ഹരിയേട്ടാ എന്നും വിളിച് കൊണ്ട് നീതുവിന്റെ മെസ്സേജ് ആയിരുന്നു.
സത്യം പറഞ്ഞാൽ ഞാനവളെ മറന്നിരുന്നു. പെട്ടന്നവളുടെ അവളുടെ രുചി വായിലും മണം മൂക്കിലും വന്നതുപോലെ തോന്നി.
“ഉറങ്ങിയില്ലേ പെണ്ണേ?” ഞാൻ റിപ്ലൈ കൊടുത്തു.
“ഇല്ല..”
“ആ എന്നാ ഉറങ്ങല്ല. ഞാൻ വരുന്നു.”
“എങ്ങോട്ട്??”
“ഇതിലോട്ട്..”
“മനസ്സിലായില്ല..”
“ഒരു പത്തുമിനുട്ട്.”
“എന്താ പറ..”
ആ മെസ്സേജ് സീൻ ചെയ്തിട്ടും റിപ്ലൈ കൊടുക്കാതെ അവൻ ഫോൺ ലോക്കാക്കി അവളുടെ റൂമിന്റെ മുന്നിലൂടെ നടന്നു അടുക്കളയിലെത്തി. നീതുവിന് ടെൻഷൻ കൂടി വന്നു. അടുക്കള വാതിൽ വഴി പുറത്തേക്കിറങ്ങി രേഷ്മ പറഞ്ഞ മതിൽ കട്ട് നോക്കി. ശേഷം അത് ലക്ഷ്യമാക്കി പമ്മി നടന്നു. രേഷ്മയുടെ അടുക്കളപുറത്തു വെട്ടമുണ്ട്.
ഞാൻ ആ രണ്ട് കല്ല് പോയ വിടവിലേക്ക് ചെന്നു നിന്നപ്പോൾ രേഷ്മ നടന്നു വരുന്നുണ്ട്. അവളുടെ സിൽക്ക് നൈറ്റിയിൽ ഷെയ്ഡ് വെട്ടം ചെറുതായി ഉളിയുന്നു. അതിൽ നെഞ്ചിൽ ഒരു തുള്ളൽ പ്രതീതി ഞാൻ കണ്ടു. കൈത്തുടകളുടെ വണ്ണവും അരക്കെട്ടിന്റെ വീതിയും നിഴൾരൂപത്തിൽ വ്യക്തം. അവൾ എന്നെ കണ്ട് അടുത്തേക്കെത്തി. അൽപം കിതപ്പുണ്ട്. കണ്ണുകൾ ഉളിയുന്നു.
“ഹരീ…”
ശ്വാസവും ശബ്ദവും ഇടകലർന്നു കയറി വന്ന വിളി.
“ആടി..”