കാൾ ചെയ്യാം എന്ന മെസ്സേജ് കണ്ട് ഞെട്ടിയിരിക്കുന്ന ഹരിയുടെ ഫോണിൽ നീതുവിന്റെ നമ്പർ തെളിഞ്ഞു. രണ്ട് പെഗ്ഗ് അടിച്ചതിന്റെ സുഖം തലയിലും മനസ്സിലും അനുഭൂതി ഉണ്ടാക്കുകയാണ്. അതിന്റെ ബലത്തിൽ അവൻ ഷൈമയെ നോക്കി എഴുന്നേറ്റ് പതിയെ വാതിൽ തുറന്ന് പുറത്തിറങ്ങി. കാൾ എടുത്തു.
“ഹലോ..” നീതുവിന്റെ പതിഞ്ഞ സ്വരം.
“ആ..”
“ഫോൺ രാത്രി അധികം നോക്കിയാൽ തലവേദന വരും. അതാ..”
“ഓ അതാണോ..”
“ഹ്മ്മ്..”
“എന്നാ പറ ഞാൻ ചോദിച്ചതിന്..” അവൻ പമ്മി നടന്ന് സ്റ്റോർ റൂമിനു മുന്നിലെത്തി. പതിയെ വാതിൽ തുറന്നു.
“അത് പകലൊന്നും ഇവിടെ കാണാഞ്ഞത് കൊണ്ട് മെസ്സേജ് അയച്ചതാ..”
“ആ എന്തിനാ കാണുന്നെ.. നേരത്തെ ചോദിച്ചപ്പോളും പറഞ്ഞില്ലല്ലോ..”
“വെറുതെ കാണാൻ..”
“ഞാൻ പറഞ്ഞ മരുന്ന് തരാനാണോ കാണുന്നെ??”
“അയ്യോ പകലോ?”
“ആ തരുമോ?”
“ഇല്ല..”
“പിന്നെ എപ്പോഴാ?”
“രാത്രിയിൽ..”
“ഇപ്പോ രാത്രി അല്ലെ??”
“അയ്യോ ഇപ്പോഴോ??”
“അല്ലാതെ എപ്പോ??”
അതും ചോദിച്ചു കൊണ്ട് ഹരി സ്റ്റോർ റൂമിലെ ചാക്ക് കെട്ടിൽ ഇരുത്തം പിടിച്ചു.
“മ്മ്..”
“ഞാൻ റൂമിലേക്കു വരട്ടെ??”
“അയ്യോ വേണ്ട..”
“പിന്നെ..?? എനിക്കിപ്പോൾ വേണം. പറ്റിക്കരുത്.”
“സ്റ്റോർ റൂം പറ്റുമോ??”
“നി വരുമോ??”
“വരാം..”
“എന്നാൽ വേഗം വാ ഞാൻ ഇവിടെ ഉണ്ട്..”
“ങേ… അതെപ്പോ??” അവൾ ഞെട്ടി
“നി കാൾ ചെയ്ത സമയം ഞാൻ പുറത്തിറങ്ങിയിരുന്നു. ഇപ്പോ സ്റ്റോർ റൂമിൽ ഇരിക്കുന്നു.”
“അമ്പട കള്ള..!” നീതു വായിൽ വിരൽ വച്ചു പോയി.
“അമ്പടി കള്ളീ.. വേഗം വാ..”