“എന്താടി കാലിൽ മുള്ളു തറച്ചോ??”
“ഇല്ല..”
പറഞ്ഞു തീർന്നപ്പോൾ ഹരിയേട്ടന്റെ നോട്ടം കയ്യിലേക്കായിരുന്നു. മടക്കി പിടിച്ച ഡ്രെസ്സിന്റെ ഇടയിൽ പുറത്തേക്ക് വന്ന ബ്രാ വള്ളികൾ..! അവൾ വേഗം അത് മടക്കി.
“ഇന്നലെ പറഞ്ഞത് ഓർമ ഉണ്ടല്ലോ. മരുന്ന്..!”
മുഖം ഇളിഭ്യതയിൽ മുങ്ങി താഴുമ്പോൾ അവിടേക്ക് ഷൈമ വന്നു. കയ്യിൽ ചായയുണ്ട്.
“ഇവളെ ഇത്ര നേരത്തെ കണ്ട് ഹരിയേട്ടൻ ഞെട്ടിയിട്ടുണ്ടാവും??” ചിരിയോടെ പറഞ്ഞുകൊണ്ട് അവൾ ഹരിയുടെ അടുത്തെത്തി. ഷൈമയുടെ വരവിൽ നീതുവിന്റെ മുഖത്തു അലയടിച്ച ടെൻഷൻ ഹരിക്ക് വേഗം മനസിലായി.
“ഇവളെ പല നേരത്താണ് കാണുന്നത്..”
അത് കേട്ടപ്പോൾ നീതുവിന്റെ മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി. കണ്ണുകൾ മാത്രം ഉയർത്തി ഹരിയെ ഒന്ന് നോക്കി അവൾ വേഗം പിൻവലിഞ്ഞു. ആ നോട്ടത്തിൽ ഉണ്ടായിരുന്നു എല്ലാം. ഷൈമക്ക് ഒന്നും പിടി കിട്ടാഞ്ഞത് കൊണ്ട് ഹരിക്ക് ചായ കൊടുത്ത് മടങ്ങി. ഹരിയുടെ മനസ്സിലും എന്തൊക്കെയോ ചിന്തകൾ വലിഞ്ഞു മുറുകുന്നുണ്ട്. അവൻ ചായയുമായി പുറത്തിറങ്ങി കോലായിൽ ഇരുന്നപ്പോൾ രേഷ്മയുടെ വീടിന്റെ പുറകിൽ നിന്നു അലക്കുന്ന ശബ്ദം.
എന്തെങ്കിലും ഒരു സീനിനു ഭാഗ്യമുണ്ടാവുമോ എന്ന് കരുതി ഉള്ളിലേക്ക് ഒന്നു പാളി നോക്കിയ ശേഷം അവൻ അറ്റത്തുള്ള തൂണിനടുത്തേക്ക് നീങ്ങി. രേഷ്മയുടെ വീടിന്റെ പിന്നാമ്പുറം കാണുന്നുണ്ടെങ്കിലും ഉയരമുള്ള മതിലുള്ളത് കൊണ്ട് അലക്കു കല്ലോ ഒന്നും കാണുന്നില്ല. കണ്ണുകൾ ഇമ വെട്ടാതെ ശബ്ദം വന്ന ഭാഗത്തേക്ക് നോക്കികൊണ്ടിരുന്നപ്പോൾ മണങ്ങി നിവർന്ന രേഷ്മയുടെ മുഖം. മുടി പുറകിലേക്ക് കെട്ടിവച്ചിട്ടുണ്ടെങ്കിലും അനുസരണയില്ലാത്ത മുടിയിഴകൾ മുഖത്തേക്ക് ഇളകി വീണിട്ടുണ്ട്. കൈത്തണ്ട കൊണ്ട് നെറ്റിയിലെ വിയർപ്പ് തുടച് തുണി കല്ലിൽ കറക്കിയടിക്കാൻ പോകുമ്പോൾ ഹരിയെ കണ്ടു. അവൾ ചിരിച്ചു കൊണ്ട് കൈ വീശി.
മുല്ലമോട്ട് വിടരുന്ന പോലെയുള്ള ചിരി തന്നെയാണ് അവളുടെ ഭംഗി. ഞാനും ചിരിച്ചു കൊണ്ട് കൈവീശി. എന്താ എന്നുള്ള മട്ടിൽ ആംഗ്യം കാണിച്ചപ്പോൾ ഞാൻ ചിരിച്ചു കൊണ്ട് ചുമലനക്കി നിന്നു. അപ്പോൾ അവളിൽ നിന്നൊരു വശ്യമായ ഒരു ആംഗ്യ ചിരിയാണുണ്ടായത്. ഒരാൾ കാരണമില്ലാതെ വെറുതെ നോക്കുന്നുവെന്നറിഞ്ഞാൽ ഉണ്ടാവുന്ന സന്തോഷ വികാരം. അതും നമ്മളോട് ഒരു ചാഞ്ചട്ടം ഉള്ള ആളാകുമ്പോൾ ഉള്ള രസം. അവൾ തുണി കല്ലിൽ തല്ലാൻ തുടങ്ങി. അവളുടെ ചിരി വല്ലാതെ ഇഷ്ടപ്പെട്ടത് കൊണ്ട് ഹരി നിന്നു വളക്കാൻ തീരുമാനിച്ചു.
രേഷ്മയുടെ കണ്ണുകൾ ഇടക്ക് തന്നിലേക്ക് പാളുന്നുണ്ട് എന്ന് കണ്ടപ്പോൾ അവനു ആവേശം കൂടി. അവൾ വീണ്ടും കുനിഞ്ഞു. കുനിയുമ്പോൾ ഉള്ള സീനുകളൊക്കെ മിസ്സാണ്. നാശം..! പെട്ടെന്നാണ് ഷൈമയുടെ വിളി കാതില്ലെത്തിയത്. ബാക്കിയുള്ള തണിഞ്ഞ ചായ ഒറ്റവലിക്കിറക്കി അവൻ ഉള്ളിലേക്ക് ഊളിയിട്ടു. തുണിയെടുത്ത് നിവർന്ന രേഷ്മക്ക് ഹരിയെ അവിടെ കാണാനായില്ല. അവളുടെ കണ്ണുകൾ ആ വീടിന്റെ പല ഭാഗങ്ങളിലേക്ക് പരതി.