ഷംന : അർജുൻ എത്തിയോ
ഷംനയെ നോക്കി
ഞാൻ : ആ..
സ്‌ക്വാഷും കൊണ്ട് വന്ന
സീനത്ത് : റെഡിയായോ
എന്ന് ഷംനയോട് ചോദിച്ച് ഗ്ലാസ് എനിക്ക് തന്നു, ഗ്ലാസ് മേടിച്ച് സ്‌ക്വാഷ് വേഗം കുടിച്ചു തീർത്ത് എഴുന്നേറ്റ്
ഞാൻ : എന്നാ പോയാലോ
കാറിന്റെ താക്കോൽ എന്റെ കൈയിൽ തന്ന്
സീനത്ത് : പഴയ വണ്ടിയാട്ടോ അർജുൻ
പുഞ്ചിരിച്ചു കൊണ്ട് ” എത്ര പഴയ വണ്ടിയും ഞാൻ ഓടിക്കും ” എന്ന് മനസ്സിൽ പറഞ്ഞ് കാറിനടുത്ത് ചെന്ന് പുറകിലെ ഡോർ തുറന്നു കൊടുത്തു, അവര് പുറകിൽ കയറിയതും ഡോർ അടച്ച് മുൻവശം കേറി കാർ സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുത്തു, കുറച്ചു ദൂരം പോയിക്കഴിഞ്ഞ് സെന്റർ മിററിലൂടെ സീനത്തിനെ നോക്കി
ഞാൻ : ഇതൊക്കെയിട്ടാൽ കണ്ണ് കാണാൻ പറ്റോ ഇത്ത
ചിരിച്ചു കൊണ്ട്
സീനത്ത് : എന്ത് ചെയ്യാനാ അർജുൻ, നാട്ടുകാരുടെ വായ് അടക്കണ്ടേ
ഷംന : പിന്നെ നാട്ടുകാരുടെ ചിലവില്ലല്ലേ നമ്മൾ ജീവിക്കുന്നത്
” അത് ശരിയാണല്ലോ മൂന്നു പേരും ജോലിക്ക് പോവുന്നില്ല പിന്നെങ്ങനെയാ ഇവർ ജീവിക്കുന്നത് ” എന്നുള്ള സംശയം എന്റെ മനസ്സിൽ വന്നു ” ആ പിന്നെ എപ്പോഴെങ്കിലും ചോദിക്കാം ” എന്ന് മനസ്സിൽ വിചാരിച്ചു
ഷംന : ഞാൻ ഉമ്മയോട് പറയുന്നതാ ഇതൊക്കെ മാറ്റി ഇഷ്ട്ടമുള്ള ഡ്രെസ്സൊക്കെ ഇട്ടുനടക്കാൻ
ചിരിച്ചു കൊണ്ട്
ഞാൻ : ആ അപ്പൊ പിന്നെ രണ്ടു പേരെയും കണ്ടാൽ സഹോദരിമാരെന്നെ പറയോളു
ചിരിച്ചു കൊണ്ട്
സീനത്ത് : പിന്നേ….ഒന്ന് പോ അർജുൻ, ഡ്രൈവിംഗ് പഠിക്കാൻ വരുന്നത് കൊണ്ടാണ് ഇപ്പൊ ഡ്രെസ്സൊന്ന് മാറ്റി പിടിച്ചത്
ഷംന : കൊച്ചുള്ളത് കൊണ്ടാണ് ഇല്ലെങ്കിൽ ഞാനും പഠിക്കാൻ വന്നാന്നെ
ഞാൻ : അതിനെന്താ പഠിക്കണമെങ്കിൽ എന്നെ വിളിച്ചാൽ മതി ഇത്ത
ഷംന : മം…
സീനത്ത് : കാറ് ഉണ്ടായിട്ട് എന്താ കാര്യം ഒരു അത്യാവശ്യത്തിന് ആരെങ്കിലും വിളിച്ചാൽ വരോ അതാ ഡ്രൈവിംഗ് പഠിക്കാന്നു വിചാരിച്ചത്
ഞാൻ : ഞാൻ ഏത് പാതിരാത്രിയും വിളിച്ചാൽ വരോട്ടാ ഇത്ത