ഞാൻ : ബീനാന്റിയാ
കോൾ എടുത്ത്
ഞാൻ : ഹലോ ആന്റി
ബീന : അജു എവിടെയാ?
ഒന്ന് ശബ്ദം താഴ്ത്തി ഷംന കേൾക്കാതെ
ഞാൻ : ഫ്രണ്ടിന്റെ വീട്ടിലാ
ചിരിച്ചു കൊണ്ട്
ബീന : ചുമ്മാ പുളുവടിക്കല്ലേ, സീനത്തിന്റെ വീട്ടിൽ അല്ലെ ഇപ്പൊ?
ഞാൻ : ഏ.. ആര് പറഞ്ഞ്?
ബീന : സീനത്ത് വിളിച്ചിരുന്നു അജു എത്തിയെന്ന് പറഞ്ഞ്
ഞാൻ : അത് പിന്നെ…
ബീന : ആ ആ വെറുതെ ചമ്മണ്ടാ, ഞാൻ അവളോട് കാര്യങ്ങളൊക്കെ പറഞ്ഞട്ടുണ്ട്, അജു വേണ്ടത് പോലെ നോക്കി ചെയ്തേക്ക്
ഞാൻ : ആണോ… എന്നിട്ട് എന്ത് പറഞ്ഞു
ബീന : അവക്ക് നല്ല പേടിയുണ്ട്, ഒരു മയത്തിലൊക്കെ മുട്ടിയാൽ മതി
ഞാൻ : അത് ഞാൻ ഏറ്റു
ബീന : മം… എന്നാ ശരി, ഞാൻ ഇന്ന് ഉണ്ടാവില്ല അജു അവളേയും കൊണ്ട് പൊക്കോ
ഞാൻ : ആന്റി എവിടെപ്പോണ്?
ബീന : ഓഹ് ഇങ്ങനൊരു ചെക്കൻ
ഞാൻ : ഓ…. അങ്ങനെ മനസ്സിലായി മനസ്സിലായി
ബീന : മ്മ്… എന്നാ ശരി വന്നിട്ട് വിളിക്ക്
ഞാൻ : ആ ഓക്കേ…
കോള് കട്ടാക്കി ഫോൺ പോക്കറ്റിൽ ഇട്ട് ചായ കുടിക്കും നേരം
ഷംന : ബീനാന്റി എന്താ വിളിച്ചത് അർജുൻ
ഞാൻ : ആന്റി ഇന്ന് ഡ്രൈവിംഗ് പഠിക്കാൻ ഉണ്ടാവില്ലെന്ന്
ഷംന : ആണോ…
ഞാൻ : മം…
എന്റെ നേരെ ചരിഞ്ഞു കിടന്ന്
ഷംന : അല്ല, അർജുൻ ഇവിടെയെവിടെ വന്നതെന്നാ പറഞ്ഞത്
‘ ഇവളിത് വിട്ടില്ലേ ‘ എന്ന് മനസ്സിൽ പറഞ്ഞ്, വിഷയം മാറ്റാനായി
ഞാൻ : അല്ല കൊച്ച് എന്തേയ്? വേദനയൊക്കെ മാറിയോ?
ഷംന : ആ.. ഇന്നലെ രാത്രി മുഴുവൻ കരച്ചിലായിരുന്നു, രാവിലെയാ ഒന്ന് ഉറങ്ങിയത്
ഞാൻ : ഒരു കാര്യം മറന്നു കൊച്ചിന്റെ പേരെന്താ?
ഷംന : സുറുമി
ഞാൻ : ആ കൊള്ളാലോ പേര്
ഷംന : എന്നെ കുഞ്ഞിലെ വിളിച്ചിരുന്ന പേരാണ്