എന്റെ മാവും പൂക്കുമ്പോൾ 16 [R K]

Posted by

ഞാൻ : ആ ജോലി കിട്ടട്ടെ എന്നിട്ട് മേടിക്കാം

സീനത്ത് : ജോലി ഒന്നും നോക്കുന്നില്ലേ?

ഞാൻ : ആ നോക്കുന്നുണ്ട്, നല്ലതൊരണം കിട്ടണ്ടേ

സീനത്ത് : അപ്പൊ അത് വരെ ചെലവിനൊക്കെ എന്ത് ചെയ്യും?

ഞാൻ : എന്ത് ചെയ്യാൻ ഇത്ത വീട്ടുകാരോട് തെണ്ടണം

സീനത്ത് : അശ്ശോടാ അത് കഷ്ട്ടമായല്ലോ

ഞാൻ : മം…

സീനത്ത് : അത്യാവശ്യം വല്ലതും വേണമെങ്കിൽ ഞാൻ തരാട്ടോ അർജുൻ

ഞാൻ : ഏയ്‌ അതൊന്നും വേണ്ട ഇത്ത, നിങ്ങള് തന്നെ ജോലിയില്ലാതെ ഇരിക്കുവല്ലേ ഞാൻ എന്തിനാ വെറുതെ ബുദ്ധിമുട്ടിക്കുന്നെ

സീനത്ത് : അങ്ങനെ ബുദ്ധിമുട്ടൊന്നും ഞങ്ങൾക്കില്ലാട്ടോ

‘ഇത് തന്നെ പറ്റിയ അവസരം’ എന്ന് മനസ്സിൽ കരുതി

ഞാൻ : പിന്നെ എങ്ങനെ ചെലവുകളൊക്കെ നടന്നു പോകുന്നു

സീനത്ത് : ആ അത് ബസ്സ്‌സ്റ്റാൻഡിൽ ഉള്ള ബിൽഡിംഗ്ങ്ങില്ലേ

ഞാൻ : ആ…

സീനത്ത് : അത് ഞങ്ങളുടെയാ

ഞാൻ : ഏത് ജേക്കബ്സ് ബിൽഡിംഗ്‌ങ്ങോ?

സീനത്ത് : മം അത് തന്നെ, അതിന്റെ വാടക കൊണ്ടല്ലേ ഞങ്ങൾ ജീവിക്കുന്നത്

‘ വെറുതെയല്ല അപ്പൊ അതാണ് വരുമാനം ‘ എന്ന് മനസ്സിൽ പറഞ്ഞ്

ഞാൻ : അല്ല അത് അപ്പൊ ഒരു ക്രിസ്ത്യൻസിന്റെ ആയിരുന്നില്ലേ?

സീനത്ത് : ആ അഞ്ചു കൊല്ലം മുൻപ് ഇക്ക അത് അവരുടെ കൈയിൽ നിന്നും വാങ്ങി

ഞാൻ : എന്നിട്ടെന്താ അതിന്റെ പേരൊന്നും മാറ്റത്തത് ?

സീനത്ത് : ഓ.. പേരിലൊക്കെ എന്തിരിക്കുന്നു നമുക്ക് കൃത്യമായി വാടക കിട്ടിയാൽ പോരെ

ഞാൻ : ആ അതും ശരിയാ, അതിൽ ഒരു ഐസ്ക്രീം പാർലർ ഇല്ലേ

സീനത്ത് : ആ ഉണ്ടല്ലോ

ഞാൻ : ആ അത് എന്റെ ഫ്രണ്ടിന്റെയാ

സീനത്ത് : ആണോ…

ഞാൻ : മം…

ചിരിച്ചു കൊണ്ട്

സീനത്ത് : അർജുന്റെ ഫ്രണ്ടായത് കൊണ്ട് വാടകയൊന്നും കുറയ്ക്കില്ലാട്ടോ

ചിരിച്ചു കൊണ്ട്

ഞാൻ : ഓഹ് അപ്പൊ കൗണ്ടറടിക്കാനൊക്കെ അറിയാം

പുഞ്ചിരിച്ചു കൊണ്ട്

Leave a Reply

Your email address will not be published. Required fields are marked *