ഞാൻ : ഹമ്… നാളെ കാണട്ടെ ഞാൻ ശരിയാക്കി തരാം
സീനത്ത് : അയ്യോ എന്താ…?
ഞാൻ : നാളെ വാ വെച്ചട്ടുണ്ട് ഞാൻ
സീനത്ത് : ഞാൻ സോറി പറഞ്ഞില്ലേ
ഞാൻ : പിന്നേ സോറി ആർക്ക് വേണം
സീനത്ത് : പിന്നെ എന്ത് വേണം?
ഞാൻ : അത് നാളെ പറയാം
സീനത്ത് : മം…
ഞാൻ : എന്നാ കിടന്നോ
സീനത്ത് : മ്മ്..
ഒരു ഭൂകമ്പം വന്നുപോയത് പോലെ അത് മാറിക്കിട്ടിയ ആശ്വാസത്തിൽ ഞാൻ വീണ്ടും കിടന്നുറങ്ങി. വൈകുന്നേരം ഫോൺ റിംഗ് ചെയ്യുന്നത് കേട്ടാണ് ഞാൻ ഉണർന്നത്, മായയാണ് വിളിക്കുന്നത്, കോൾ എടുത്ത്
ഞാൻ : ആ ചേച്ചി
മായ : ഈവെനിംഗ് വരാമെന്ന് പറഞ്ഞിട്ട് കണ്ടില്ലല്ലോ അജു
ഞാൻ : ഓഹ്, മറന്നു ചേച്ചി ഞാൻ ഇപ്പൊ തന്നെ വരാം
മായ : മം.. ഉറങ്ങുവായിരുന്നോ?
ഞാൻ : ഏയ് ഇല്ല, ഞാൻ ദേ വരുന്നു
എന്ന് പറഞ്ഞ് കോൾ കട്ടാക്കി രതീഷിനെ ഫോൺ വിളിച്ച്
ഞാൻ : ഡാ നീ എവിടെയുണ്ട്?
രതീഷ് : വീട്ടിൽ, എന്താടാ?
ഞാൻ : ഒരു സ്ഥലം വരെ പോണം, നീ റെഡിയായി നിന്നോ ഞാൻ ഇപ്പൊ എത്തും
എന്ന് പറഞ്ഞ് കോൾ കട്ടാക്കി വേഗം രതീഷിന്റെ വീട്ടിലേക്ക് ചെന്ന് അവനേയും കൊണ്ട് മായയുടെ വീട്ടിലേക്ക് പോയി, പോവുന്ന വഴി
രതീഷ് : ഇന്നത്തെ പഠിപ്പിക്കല് എങ്ങനുണ്ടായിരുന്നു
ഞാൻ : ഇന്ന് ഇത്ത മാത്രം വന്നുള്ളൂ
രതീഷ് : ഏ… എന്നിട്ട്, എന്തായി?
ഞാൻ : എന്താവാൻ, ഒന്നുമായില്ല
രതീഷ് : കോപ്പ് വല്ലതും നടക്കോ?
ഞാൻ : നമുക്ക് നടത്താട
രതീഷ് : ഇനിയെപ്പോ പഠിപ്പിക്കൽ കഴിഞ്ഞട്ടോ, അത് കഴിഞ്ഞാൽ അവര് അവരുടെ പാട്ടിനു പോവോട്ടാ, പിന്നെ കിട്ടില്ല ഇങ്ങനൊരു ചാൻസ്
ഞാൻ : മം… അങ്ങനെ പോവോ?
രതീഷ് : ആ ചിലപ്പോ
ഞാൻ : എന്നാ ഒരു കാര്യം ചെയ്യ് നീ നാളെ ലീവെടുക്ക്