രതീഷ് : എന്താ രണ്ടാളും അവിടെ തന്നെ നിൽക്കുന്നത് ഇങ്ങോട്ട് പോര്
രതീഷിനെ കണ്ടതും
ബീന : ഇവനിവിടെ ഉണ്ടായിരുന്നോ
കാറിൽ നിന്നും ഇറങ്ങിയ സീനത്തിനേയും കൊണ്ട് ബീന വീടിനകത്തേക്ക് കയറി, ഗേറ്റ് അടച്ചു വന്ന ഞാൻ അകത്തു കയറി വാതിൽ ലോക്ക് ചെയ്തു, ചെറിയ പേടിയിൽ നിൽക്കുന്ന ബീനയേയും സീനത്തിനേയും കണ്ട്
ഞാൻ : എന്താ രണ്ടാളും കുന്തം വിഴുങ്ങിയ പോലെ നിൽക്കുന്നത് അവിടെയിരിക്ക്
എന്ന് പറഞ്ഞ് ഞാൻ കസേരയിൽ ഇരുന്നു, സോഫയിൽ ഇരുന്ന്
ബീന : ഇവിടെ വേറെയാരും ഇല്ലേ അജു?
ഞാൻ : ഇല്ലാന്റി…
ബീനയുടെ അടുത്ത് നിൽക്കുന്ന സീനത്തിനെ നോക്കി
രതീഷ് : ഇത്ത ഇരിക്കുന്നില്ലേ?
വേഗം ബീനയുടെ അടുത്തിരുന്ന്
സീനത്ത് : എല്ലാരും എവിടെപ്പോയ്?
കസേരയിൽ വന്നിരുന്ന് ചിരിച്ചു കൊണ്ട്
രതീഷ് : എല്ലാവരേയും വിളിക്കണോ
ഞാൻ : ഒന്ന് പോടാ, അവരൊക്കെ നാട്ടിൽ പോയി ഇത്ത
ബീന : ഇവിടെ വേറെ പ്രശ്നമൊന്നും ഉണ്ടാവില്ലല്ലോ?
രതീഷ് : എന്ത് പ്രശ്നം, സേഫായിട്ടുള്ള സ്ഥലം അല്ലെ ഇത്, അല്ലേടാ അജു
ഞാൻ : അല്ലാതെ പിന്നെ, ആ നീ കുടിക്കാൻ എന്താ മേടിച്ചത്
രതീഷ് : കൊക്കോക്കോള മേടിച്ചട്ടുണ്ട്
ഞാൻ : എന്നാ അതിങ്ങോട്ട് എടുക്ക് ഇവരൊന്നു തണുക്കട്ടെ
അടുക്കളയിലേക്ക് രതീഷ് പോയനേരം
ബീന : എന്തിനാ അജു ഇങ്ങോട്ടൊക്കെ വന്നത് എന്റെ വീട്ടിൽ പോയാൽ പോരായിരുന്നോ?
അടുക്കളയിൽ നിന്നും ഗ്ലാസുകളുമായി വന്ന
രതീഷ് : എന്നിട്ട് വേണം ആശാൻ എന്നെ പൊക്കാൻ
ഗ്ലാസുകൾ ടീപ്പോയിൽ വെച്ച് ഫ്രിഡ്ജിനടുത്തേക്ക് രതീഷ് നടന്നതും, ചിരിച്ചു കൊണ്ട്
ഞാൻ : അവൻ കള്ളം പറഞ്ഞ് ഇന്ന് ലീവെടുത്തതാ, ഇനി അവിടെ കണ്ടാൽ അവന് പണിയാവില്ലേ ആന്റി
ബീന : ഹമ്… ഇവനെ എന്തിനാ വിളിച്ചത്
ഫ്രിഡ്ജിൽ നിന്നും കോള എടുത്തുകൊണ്ടു വന്ന് ടീപ്പോയിൽ വെച്ച് കസേരയിൽ ഇരുന്ന്
രതീഷ് : ചേച്ചി പിന്നെ ഇവരുടെ സീനും പിടിച്ചിരിക്കാൻ വന്നതാണോ
ബീന : അല്ലടാ നിന്നെപ്പിടിച്ചിരിക്കാം