ഞാൻ : ഉറങ്ങിയില്ലേ അമ്മായി? മണി പത്തായല്ലോ..
സുരഭി : ഹമ്.. നീ എന്നാ ഇനി ഇങ്ങോട്ട് വരുന്നത്?
ഞാൻ : വരല്ലോ, ഇനിയും സമയം ഉണ്ടല്ലോ?
സുരഭി : രണ്ടാഴ്ച കഴിഞ്ഞാൽ ചേട്ടൻ വരും
ഞാൻ : ഏ.. ഒരു മാസം പിടിക്കുമെന്ന് പറഞിട്ടിപ്പോ
സുരഭി : ആ ഇന്ന് വിളിച്ചപ്പോ ഇങ്ങനെയാ പറഞ്ഞത്
ഞാൻ : രണ്ടാഴ്ചയില്ലേ ഞാൻ അതിനു മുന്നേ വരും
സുരഭി : മം… എന്താ പരിപാടി?
ഞാൻ : പ്രതേകിച്ചൊന്നുമില്ല, ഉറങ്ങാൻ പോവായിരുന്നു, അമ്മായിയോ?
സുരഭി : ഞാൻ ഇവിടെ ചുമ്മാ ഓരോന്നാലോചിച്ചിരിക്കുവായിരുന്നു
ഞാൻ : മ്മ്.. എന്താണ് ഇത്ര ആലോചിക്കാൻ
സുരഭി : പോടാ…ഞാനേ ഒരു ടച്ച് ഫോൺ വാങ്ങിയാലോന്ന് ആലോചിക്കുവാണ്
ഞാൻ : ആ വാങ്ങിക്കോ അമ്മായി
സുരഭി : മം.. ക്യാഷ് വേണ്ടേ
ഞാൻ : കുഞ്ഞമ്മാവനോട് ചോദിക്ക്
സുരഭി : ഞാൻ പറഞ്ഞട്ടുണ്ട്
ഞാൻ : മം…
സുരഭി : എന്നാ നീ കിടന്നോ, വേഗം ഇങ്ങോട്ട് വരാൻ നോക്ക്
ഞാൻ : ആ…
കോള് കട്ടാക്കിയപ്പോൾ ആണ് രമ്യ ഏൽപ്പിച്ച ക്യാഷിന്റെ കാര്യം ഓർമ്മ വന്നത്, മേശയിൽ വെച്ചിരുന്ന എൻവലപ്പ് എടുത്ത് തുറന്ന് ക്യാഷ് എണ്ണിനോക്കി ‘ മുപ്പത്തിനായിരം രൂപയുണ്ട് ‘ ക്യാഷ് ബാഗിൽ ഇട്ട് ഞാൻ കിടന്നുറങ്ങി.
രാവിലെ കോളേജ് കഴിഞ്ഞു വീട്ടിൽ എത്തിയതും ബീനയുടെ കോൾ വന്നു
ഞാൻ : ആന്റി പറഞ്ഞോ
ബീന : അജു ഇന്ന് വരണ്ടാട്ടോ
ഞാൻ : എന്ത് പറ്റി?
ബീന : സീനത്ത് ഉണ്ടാവില്ലെന്ന് പറഞ്ഞു, അവൾക്ക് നല്ല മേലുവേദനയാണെന്ന്
ഞാൻ : ആണോ, അപ്പൊ ആന്റിയോ
ബീന : ചെറുതായിട്ട് എനിക്കും ഉണ്ട്
ചിരിച്ചു കൊണ്ട്
ഞാൻ : എന്നാ ശരി നാളെക്കാണാം
ബീന : ആ
കോള് കട്ടാക്കി കഴിഞ്ഞപ്പോൾ മയൂന്റെ കോൾ വന്നു
ഞാൻ : ഇതെവിടേണ്, പുതിയ ആൾക്കാരെ കിട്ടിയപ്പോ എന്നെ മറന്നോടി?
മയൂഷ : പോടാ ഒന്ന്, ഞാൻ ഹോസ്പിറ്റലിൽ ആണ്