ജീവിതം മാറ്റിയ എന്റെ യാത്ര [ആയിഷ]

Posted by

ജീവിതം മാറ്റിയ എന്റെ യാത്ര

Jeevitham Mattiya Ente Yaathra | Author : Ayisha


 

എഴുതി പൂർത്തി ആകാത്ത കഥകൾ അവ ഒരു നാൾ എഴുതി അവസാനിപ്പിക്കും. മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കൾ ഭയാനകം ആയിരുന്നു. ഞാൻ ആണ് ആ മുറിവേറ്റ സിംഹം. ബീസ്റ്റ് എന്ന സിനിമ കാരണം ക്രൂശിക്കപ്പെട്ട നെൽസൺ എന്ന പാവം ഡയറക്ടർ തിരിച്ചു വരവ് നടത്തിയ പോലെ ഞാനും ഒരു നാൾ തിരിച്ചു വരും, ഒരു നാൾ എന്നെ ക്രൂശിച്ചവരെ എല്ലാം എന്റെ നഗ്ന നേത്രങ്ങളാൽ ഞാൻ ദർശിക്കും.

ഇത് അവളുടെ കഥയാണ് അശ്വതി എന്ന പ്രവാസിയുടെ ഭാര്യയുടെ കഥ. കഥ ആരംഭിക്കുന്നത് കേരളത്തിൽ ആണെങ്കിലും കഥ ഒരു പ്രവാസിയുടെ ജീവിതത്തിലേക്ക് എത്തി നോക്കും. “കഥയല്ലിത് ജീവിതം ” ഈ തലക്കെട്ട് മനസ്സിൽ വന്നവർ നോക്കണ്ട ഇത് അതല്ല. അശ്വതി അവൾ പ്രേമിച് വിവാഹം കഴിച്ച ആളാണ് അനന്തൻ.

രണ്ടു വർഷം മുൻപാണ് അവരുടെ വിവാഹം കഴിഞ്ഞത്. ഇപ്പോൾ അവർക്ക് എട്ടു മാസം പ്രായം ഉള്ള കൊച്ചു ഉണ്ട്. അശ്വതി ഒരു ജോബ് ഇന്റർവ്യൂ ഇന് വേണ്ടി ദുബായ് യിലേക്ക് പോവുക ആണ്. അനന്തനും അവിടെ ആണ് ജോലി. അനന്തൻ നല്ല സ്നേഹം ഉള്ള ഭർത്താവ് ആണ്. ജോലി ശെരി ആവുക ആണെങ്കിൽ കൊച്ചിനെ നോക്കാൻ ഒരാളെ നിർത്തേണ്ടി വരും. അശ്വതി യും അനന്തൻ ഉം കോളേജ് ഇൽ തൊട്ട് തുടങ്ങിയ പ്രണയം ആയിരുന്നു.

പൂമരം പൂത്തുലഞ്ഞേ പൂവാടിയിൽ പൂത്തുമ്പി പാറി വന്നേ ഇന്നെന്റെ നെഞ്ചകത്തിൽ തേനൂറും നീയായ് വന്നനഞ്ഞേ….

അസ്ഥിക്ക് പിടിച്ച പ്രേമം ആയിരുന്നു രണ്ടു പേരും എന്നാലും പഠിപ്പിൽ ഒന്നും ഉഴപ്പി ഇല്ല. ആരും കൊതിച്ചു പോകുന്ന പ്രണയം ആയിരുന്നു രണ്ടു പേരും. കോളേജ് ഇലെ പ്രമുഖ പാർട്ടിയിലെ സജീവ പ്രവർത്തകർ കൂടെ ആയ അവർ സദാചാര പ്രവർത്തകർക്ക് എതിരെ നടന്ന ചുംബന സമരത്തിൽ പോലും മുൻപന്തിയിൽ ഉണ്ടായിരുന്നു. പാർട്ടി പ്രവർത്തനം തന്നെ ആണ് അവരെ തമ്മിൽ അടുപ്പിച്ചതും.

നല്ല തന്റേടം ഉള്ള അശ്വതി അനന്തൻ നെ അങ്ങോട്ട്‌ പോയി പ്രൊപ്പോസ് ചെയ്തു. സൂര്യ വാരണം ആയിരം എന്ന സിനിമയിൽ പ്രൊപോസൽ ചെയ്യുന്ന സീനിൽ ഒരു പെൺകുട്ടി ആണ് പ്രൊപ്പോസ് ചെയ്യുന്നതെങ്കിഇൽ എങ്ങനെ ഉണ്ടാവും അതിൽ കുറച്ചു രാഷ്ട്രീയം കൂടെ കലർത്തി മനോഹരമായി അശ്വതി പ്രൊപ്പോസ് ചെയ്തു. ഡയലോഗ് ഞാൻ പറയുന്നില്ല അത് നിങ്ങൾക്ക് ചിന്തിക്കാൻ ഞാൻ വിട്ടു തരുന്നു.

” വാകമര ചുവട്ടിൽ ചുവന്ന പൂക്കൾ കൊഴിയുന്ന നേരം എന്നോട് ചേർന്നിരിക്കാൻ എന്നും എന്നോടൊപ്പം ഉണ്ടാകാൻ ഞാൻ ഇത് പറഞ്ഞെ തീരു നീ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരൻ ആയ പുരുഷൻ ആണ് ജൻഡർ നോക്കി ബഹുമാനം കൊടുക്കുന്ന ഈ കാലത്തും അത് ഒന്നും നോക്കാതെ എല്ലാവരെയും ബഹുമാനിക്കുന്ന ആരോടും വെറുപ്പ്‌ പുലർത്താത്ത നിന്നെ നിന്നെ ഞാൻ പ്രണയിക്കുന്നു നിന്റെ മറുപടി എന്തായാലും ഞാൻ ഒരിക്കലും നിന്നെ വെറുക്കില്ല. “

Leave a Reply

Your email address will not be published. Required fields are marked *