പ്രതീക്ഷയുടെ അമിത ഭാരം ഇല്ലെങ്കിൽ ഈ ഡയലോഗ് ഞാൻ കൊടുത്ത ഹൈപ്പ് ഇന് താഴെ നിൽക്കും😄.
അനന്തൻ അവനു ഒരുപാട് ചിന്തിക്കാൻ ഒന്നും ഉണ്ടായിരുന്നില്ല അവനും അവളെ ഒരുപാട് ഇഷ്ടം ആയിരുന്നു ഉണ്ടായിരുന്ന സൗഹൃദം നഷ്ടപ്പെടുത്താൻ ഇഷ്ടം ഇല്ലാത്ത ആരും ചിന്ദിക്കുന്ന പോലെയേ അവനും ചിന്തിച്ചൊള്ളു തുറന്നു പറയാത്ത ഇഷ്ട്ടം അത് ചിലർക്ക് ഒരു വിങ്ങലായി അവസാനിക്കും. അനന്തൻ പുണ്യം ചെയ്തവൻ ആണ്.
അവൻ സ്നേഹിച്ച പെണ്ണ് അവനെ വന്നു പ്രൊപ്പോസ് ചെയ്തിരിക്കുന്നു. അവൾ പ്രൊപ്പോസ് ചെയ്തപ്പോൾ അവന്റെ കണ്ണ് നിറഞ്ഞു ഒഴുകി. ആനന്ദ കണ്ണീർ അവന്റെ കണ്ണുകളിൽ നിന്നും ഒഴുകി. അവൻ അവളെ പ്രൊപ്പോസ് ചെയ്ത നിമിഷം പുണർന്നു പറഞ്ഞു ഐ ലവ് യു.
പിന്നീട് ഒരു കവിത പോലെ അശ്വതി യുടെയും അനന്തൻ ന്റെയും പ്രണയം കോളേജ് ഇൽ രചിക്കപ്പെട്ടു. അശ്വതി യുടെ പിന്നാലെ നടന്നിരുന്ന ചെക്കന്മാരും അനന്തൻ നെ മനസ്സിൽ പൂവിട്ടു പൂജിച്ചിരുന്ന പെൺപിള്ളേർ ക്കും ഇത് അത്ര നല്ല വാർത്ത ആയിരുന്നില്ല.പലരുടെയും വാടിയ ചുവന്ന റോസാ പൂക്കൾ സാക്ഷി. അവരുടെ പ്രണയം അറിയാത്ത ഒരു പൂച്ച കുഞ്ഞു പോലും ആ കോളേജിൽ ഉണ്ടായിരുന്നില്ല. ഇമേജ് ഉള്ളത് കൊണ്ട് ചെറിയ ചുംബനവും പുണരലും ഒഴികെ ഒന്നും നടന്നില്ല.
മൂന്നു വർഷത്തെ അഗാത പ്രണയത്തിനു ഒരു ചെറിയ തിരസീല ഇട്ടുകൊണ്ട് കോളേജ് അവസാനിച്ചു എങ്കിലും. അനന്തൻ നു പ്ലേസ് മെന്റിൽ കിട്ടിയ ദുബായ് ഇലെ നല്ല ജോലി യുടെ കൂടെ ഫോണിൽ അവർ പ്രണയം കൈമാറി. അശ്വതി യും ഒരു ഐ ടി കമ്പനി യിൽ ജോലിക്ക് കയറി. ഒരു വർഷം കഴിഞ്ഞു ലീവ് ഇന് വന്ന അനന്തൻ അശ്വതി യുടെ വീട്ടിൽ നേരിട്ട് പോയി പെണ്ണ് ചോദിച്ചു. വീട്ടിൽ ചെറിയ വിയോജിപ്പ് ഒക്കെ ഉണ്ടായിരുന്നു അനന്തൻ താഴ്ന്ന ജാതിയിലെ ആയതു കാരണം.
അനന്തൻ ന്റെ വീട്ടിൽ അമ്മയും പിന്നെ ഒരു ചേച്ചി ഉണ്ടായിരുന്നു കല്യാണം കഴിഞ്ഞു. അച്ഛൻ മരിച്ചു കുറേ ആയിരുന്നു അച്ഛന്റെ ഗവണ്മെന്റ് ജോലി അമ്മക്ക് കിട്ടി. അമ്മ ആയിരുന്നു പിന്നീട് കുടുംബം നോക്കിയിരുന്നത്. ചേച്ചി പഠിച്ചു ജോലി വാങ്ങി സ്വന്തം കാലിൽ നിന്നാണ് കല്യാണം നടത്തിയത്. ഈ സാഹചര്യങ്ങൾ ആണ് അനന്തൻറെ ഊർജം.
അവൻ എല്ലാവരെയും ബഹുമാനഇക്കാനും നന്നായി പഠിച്ചു ജോലി വാങ്ങാനും ഇതെല്ലാം അവനെ സപ്പോർട്ട് ചെയ്തു. അശ്വതി യുടെ വീട്ടിൽ അശ്വതി പറഞ്ഞു അവസാനം അവർ കല്യാണത്തിന് സമ്മതിച്ചു. എൻഗേജ്മെന്റ് ഒന്നും നടത്താതെ നേരെ കല്യാണം എന്ന ആശയം ഉരുതിരിഞ്ഞു വന്നു. അങ്ങനെ ഡേറ്റ് തീരുമാനം ആയി. രണ്ട് ആഴ്ച കഴിഞ്ഞു കല്യാണം.
എന്നാൽ അത് വരെ കാത്തിരിക്കാൻ വയ്യാത്ത രീതിയിൽ അവർ അടുത്തിരുന്നു. ആ ലോങ്ങ് ഡിസ്റ്റൻസ് റിലേഷൻ പോലും അവർ മനോഹര മായി തരണം ചെയ്തു. അത് കഴിഞ്ഞു സ്ഥിരം പാർക്കിലും സിനിമക്കും ഒക്കെ പോയി ഗാടമായ ചുമബനങ്ങളിൽ ഏർപ്പെട്ടു രണ്ടു പേരും. രണ്ടു പേരിലെയും പ്രണയവും കാമവും രക്തത്തിൽ തിളച്ചു പൊങ്കി.
അങ്ങനെ വൈകാതെ തന്നെ ഒരു പകൽ ഓയോ റൂം ബുക്ക് ചെയ്തു അകലെ ഒരിടത്. വീട്ടിൽ ജോലിക്കെന്നു പറഞ്ഞു ഇറങ്ങിയ അശ്വതി യെ കൂട്ടി അനന്തൻ ആ മഹത് കർമം വഹിക്കാൻ പുറപ്പെട്ടു. ഒരു മണിക്കൂറോളം നീണ്ട യാത്രക്ക് ഒടുവിൽ അവർ ലക്ഷ്യ സ്ഥാനത്തിൽ എത്തി. റിസപ്ഷൻ ഇൽ ചെന്നപ്പോൾ അനന്തൻ രണ്ടു പേരുടെയും ഐഡി കൊടുത്തു കീ വാങ്ങി. റിസപ്ഷൻ ഇൽ ഇരുന്ന കുറച്ചു പ്രായം ഉള്ള മനുഷ്യൻ അവരെ നോക്കി ചിരിച്ചു. അനന്തന്നോട് സ്വകാര്യം ആയി മാറ്റി നിർത്തി എത്ര ആണ് റേറ്റ് എന്നു ചോദിച്ചു.