ജീവിതം മാറ്റിയ എന്റെ യാത്ര [ആയിഷ]

Posted by

റിസപ്ഷൻ ഇനിൽ വിളിച്ചു ചെക്ക് ഔട്ട്‌ ചെയ്യണം എന്നു പറഞ്ഞു. റൂം ബോയ് ആണ് വന്നത് അവൻ അവിടെ എല്ലാം ചെക്ക് ചെയ്തു കൊണ്ടു വന്ന ലിസ്റ്റ് ഇൽ ടിക്ക് ചെയ്തു പൊക്കോളാൻ പറഞ്ഞു. ഞങ്ങൾ അവിടെ നിന്നും ഇറങ്ങി റിസപ്ഷൻ ഇൽ ആ വയസ്സായ ആൾ ഇരിക്കുന്നുണ്ടായിരുന്നു. അയാൾ രണ്ടു പേരെയും നോക്കി ചിരിച്ചു. അശ്വതി നാണം കൊണ്ട് അങ്ങോട്ട് അതികം നോക്കി ഇല്ല.

അനന്തൻ അടുത്ത് വന്നപ്പോൾ അനന്തൻ ന്റെ അടുത്ത് സംസാരിച്ചു.

” രണ്ടു പേരും തകർത്ത ലക്ഷണം ഉണ്ടല്ലോ ”

അനന്തൻ ഒന്നു ചിരിച്ചു യാത്ര പറഞ്ഞു ഇറങ്ങി.

അങ്ങനെ അശ്വതി യും അനന്തനും ആ ശുഭ മുഹൂർത്തം കഴിച്ചു.പോവുന്ന വഴിക്ക് മെഡിക്കൽ ഷോപ്പിൽ കയറി പിൽസ് വേടിച്ചു അശ്വതി അത് കഴിച്ചു. പിന്നെ ദിവസങ്ങൾ പെട്ടെന്ന് പോയി. കല്യാണം കഴിഞ്ഞു. ആദ്യ രാത്രി കഴിഞ്ഞു. ഹണി മൂൺ കഴിഞ്ഞു.വിരുന്നു കഴിഞ്ഞു.ലീവ് കഴിഞ്ഞു. ഒരു മാസത്തോളം ഉണ്ടായിരുന്ന അനന്തൻ അവളെ ഡ്രസ്സ്‌ പോലും ഇടാൻ സമ്മതിക്കാതെ പിരീഡ്സ് ഒഴിച്ച് ഉള്ള ദിവസങ്ങൾ അവളെ കളിച്ചു. രണ്ടു പേരും അവരുടെ ദാമ്പത്യ ജീവിതം ആഘോഷിച്ചു. അനന്തൻ ന്റെ ലീവ് കഴിഞ്ഞു. അവൻ മടങ്ങി പോവുക ആണ്. വീണ്ടും പ്രവാസം.

എയർപോർട്ടിൽ കൊണ്ട് ചെന്നു ആക്കാൻ അമ്മയും അശ്വതി യും പോയി. കണ്ണീരോടെ അവൻ അനന്തൻ നെ കെട്ടിപിടിച്ചു യാത്ര പറഞ്ഞു. അനന്തൻ ന്റെ കണ്ണിലും കണ്ണീർ പൊടിഞ്ഞിരുന്നു. അവൻ ഫ്ലൈറ്റിൽ കയറി ഫോണിൽ കൂടെ ഒന്നുകൂടെ യാത്ര പറഞ്ഞു.

അശ്വതി വീണ്ടും ജോലിക്ക് പോയി തുടങ്ങി. ഫോണിലൂടെ അവർ പ്രണയം കൈമാറി. അത്യാവശ്യം വീഡിയോ കാളിൽ കൂടെ അവർ അവരുടെ രതി ശമിപ്പിച്ചു. ആരെഴു മാസം പെട്ടെന്ന് പോയി അശ്വതി യുടെ ബര്ത്ഡേ യുടെ തലേ ദിവസം സർപ്രൈസ് ആയി ചെല്ലാൻ അനന്തൻ പ്ലാൻ ചെയ്തു. ലീവ് കിട്ടി പത്തു ദിവസം ലീവ്. അവൻ തലേ ദിവസം എയർപോർട്ടിൽ വന്നിറങ്ങി. അശ്വതി ക്ക് ഒരു ഡൌട്ട് ഉം വരാതെ അവൻ ശ്രെധിച്ചു. അവൻ രാത്രി പതിനൊന്നു മണിയോടെ വീട്ടിൽ എത്തി വീട്ടിൽ ഉണ്ടായിരുന്ന ചേച്ചി അവനു വാതിൽ തുറന്നു കൊടുത്തു. ചേച്ചി എല്ലാം സെറ്റ് ചെയ്തിരുന്നു ബലൂണ്, കേക്ക്, ബാക്കി ഡെക്കറേഷൻ ചെയ്യാൻ ഉള്ള സാധനങ്ങൾ എലാം. അശ്വതി നേരത്തെ കിടന്നു ഉറങ്ങി. അവൾക്ക് പോലും അവളുടെ ബര്ത്ഡേ ഓർമ ഉണ്ടായിരുന്നില്ല. പിന്നെ ജോലി കഴിഞ്ഞു വന്നപ്പോൾ തല വേദനയും ഉണ്ടായിരുന്നതു കൊണ്ട് അവൾ ഫുഡ്‌ കഴിച്ചഉ ഉറങ്ങി പോയി.

ചേച്ചിയും അനിയനും കൂടെ എല്ലാം പെട്ടെന്ന് സെറ്റ് ചെയ്തു. പന്ത്രണ്ട് മണി ആവാറായപ്പോൾ ചേച്ചി അശ്വതി യെ പോയി വിളിച്ചു എഴുന്നേൽപ്പിച്ചു. എന്തോ ആവശ്യം പറഞ്ഞു അവളെ റൂമിനു പുറത്തു കൊണ്ടു വന്നു പെട്ടെന്ന് ഹാളിൽ ലൈറ്റ് തെളിഞ്ഞു. ഉറക്കച്ചടവിൽ പെട്ടെന്ന് അനന്തൻ നെ കണ്ട അവൾ ഓടി ചെന്നു അവനെ കെട്ടിപ്പിടിച്ചു. അവന്റ മേല്ക്ക് അവൾ ചാടി കയറി. ഒന്നു വീഴാൻ പോയെങ്കിലും അവൻ വീഴാതെ അവളെ വായുവിൽ ഉയർത്തി.

ചേച്ചി ഇതെല്ലാം വീഡിയോ യിൽ പകർത്തി. രണ്ടു പേരും പരിസരം മറന്നു ഒരു ലിപ്‌ലോക്ക് ചെയ്തു. പെട്ടെന്ന് ബോധത്തിലേക്ക് വന്ന അശ്വതി പെട്ടെന്ന് ചുണ്ട് മാറ്റി അപ്പോഴാണ് അനന്തൻ നും ചേച്ചി ഉള്ളത് ഓർത്തത്. ചേച്ചി അവരെ നോക്കി ചിരിച്ചു അവിടെ നിൽക്കുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *