ഞാൻ : ഏയ് ഡോണ്ട് സ്പോയിൽ ദ മൂഡ് സൂസ്….
സൂസി : എന്നാലും ഐ ഡോണ്ട് നോ ഹൗ മച്ച് ഐ മിസ്ഡ് യു ദീസ് ഡേയ്സ്….😮💨🥺
ഞാൻ : ഞാനും
സൂസി എന്നെ തല ഉയർത്തി നോക്കി …
ഞാൻ ; സത്യം
അവൾ താടി എൻ്റെ നെഞ്ചിലെ കുത്തി വച്ച് എന്നെ നോക്കി കെടന്നു….
ഞാൻ ; നിനക്ക് അറിയാലോ മൈസൂർ വച്ച് നടന്നത് ഒക്കെ അന്ന് ഒക്കെ ഞാൻ എന്ത് മാത്രം ആണ് അനുഭവിച്ചത് എന്ന് ആർക്കും അറിയില്ല അന്ന് നീ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ മനസ്സ് കൊണ്ട് ആഗ്രഹിച്ചിട്ടുണ്ട് ഇങ്ങനെ കെട്ടിപ്പിടിച്ച് കെടന്നാ എൻ്റെ പാതി സങ്കടം പോയേനെ … ഐ ആം സോറി അന്ന് ഞാൻ നിന്നെ ഹർട്ട് ചെയ്തതിന്….🥺
സൂസി : ഹേ ബിച്ച് ഡോണ്ട് ഇവൺ തിങ്ക് ഓഫ് ക്രയിങ്…
ഞാൻ : ഇല്ല ടാ ഞാൻ ഒക്കെ ആണ് … ഞാൻ ഏറ്റവും സ്നേഹിച്ചത് അമൃതയെ ആണ് ബട്ട് ഷീ ഫക്ക്ഡ് മൈ ആസ് ഓഫ്…
സൂസി : നിൻ്റെ മനസ്സിൽ എന്താ ഞാൻ പറയട്ടെ
ഞാൻ : പറ
സൂസി ; നിൻ്റെ മനസ്സിൽ അവളോട് ദേഷ്യം അല്ലേ …. ( 👿 ) അവളെ ഇനി ഒരിക്കലും കാണാൻ പോലും പാടില്ല എന്നല്ലേ ….
ഞാൻ : 😡 അതെ സത്യം ആണ് നിനക്ക് എങ്ങനെ ….
സൂസി : നമ്മള് സെറ്റ് അല്ലേ കുട്ടാ എനിക്ക് നിൻ്റെ മനസ്സ് അറിയാം ….
ഞാൻ : ശെരി വെള്ളം അടിച്ചാലോ
സൂസി : ഇപ്പഴാ
ഞാൻ : ഉം
സൂസി : നീ അടിക്കോ അതിന്
ഞാൻ : ഇല്ല കമ്പനി തരാം …
സൂസി : എനിക്ക് വേണ്ടി അടിക്കണ്ട…
ഞാൻ : ഇല്ല ഇന്ന് അടിക്കാം …
സൂസി : ആണോ … എന്ന മറ്റേത് വേണം