വധു is a ദേവത 35 [Doli]

Posted by

ഞാൻ : ശെരി പറ

സൂസി : അതെ ഞാൻ പറയുന്നത് നീ ശ്രദ്ധിച്ച് കേക്കണം …

ഞാൻ ; പറ

സൂസി : അതയാത് കുട്ടുസെ നമ്മക്ക് നമ്മക്കില്ലെ

ഞാൻ : നിൻ്റെ അപ്പൻ ഇപ്പോഴും നാട്ടുകാരെ പറ്റിക്കുന്ന ഫിനാൻസ് ഉണ്ടോ …ഞാൻ അത് പറഞ്ഞ് എണീറ്റ് ഓടി …

സൂസി : ഈ ചെറുക്കനെ …. നിന്നെ ഞാൻ ബീഫ് പോലെ വെട്ടി പീസ് ആക്കും പട്ടി കഴുതെ 😡

ഞാൻ നേരെ ഓടി പോയി വെള്ളം എടുത്ത് തിരിച്ച് സോഫയിൽ വന്നിരുന്നു …. . സൂസി : നീ ഞാൻ പറയുന്നത് കേക്കോ അതോ ഞാൻ പോട്ടെ…

ഞാൻ : പറ അതിന് നുന്നെ ഇത് അടിക്ക്….

സൂസി : ഇത് നിൻ്റെ അല്ലേ ….നിനക്ക് ബ്ലൻ്റ് ചെയ്ത് വച്ചത് …

ഞാൻ : അത് സാരം ഇല്ല നീ അടിച്ചാലും എനിക്ക് ഫീൽ കിട്ടും ….

സൂസി : കുടിപ്പിച്ച് എന്തിനാ കൊല്ലാൻ ആണോ

ഞാൻ : അല്ല ഞാൻ ഒരു റേപ്പ് ആണ് ഉദ്ദേശിക്കുന്നത് …

സൂസി : അതിന് നിനക്ക് ഡിക്ക് ഉണ്ടോ 😂 അവൾ ഗ്ലാസ്സിൽ ഉള്ള പെഗ് വായിലേക്ക് ഒറ്റ ഒഴിക്കൽ

ഞാൻ : എൻ്റെ ഡിക്ക് എന്താ എന്ന് എല്ലാർക്കും അറിയാം …

സൂസി : നോ വേ ചക്കരെ നിൻ്റെ ഏറ്റവും വലിയ രസം എന്താ വച്ചാ ഇഷ്ട്ടം പോലെ പൈസ ഉണ്ട് അപാര ലുക്ക് ഉണ്ട് ആൻഡ് യോർ ബ്രെയിൻ ഈസ് ഫക്കിങ് ഷാർപ്പ് പക്ഷേ നീ ഒരു പ്ലേബോയ് അല്ല അതാണ് ഒരു ഇത്….

ഞാൻ : ആഹാ എന്നിട്ട്

സൂസി കണ്ണ് തിരുമ്മി എൻ്റെ അടുത്തേക്ക് വന്നു ….അവളെന്നെ ചാരി നിന്നു തല ഉയർത്തി എന്നെ നോക്കി ….

സൂസി ; അല്ലേ നീ ദിവ്യ പ്രേമം ഗാങ്ങില് ഉള്ള സ്റ്റുപ്പിടല്ലെ….

ഞാൻ : വളരെ കറക്റ്റ്… അല്ലെങ്കിൽ എൻ്റെ വിർജിനിറ്റി നിനക്ക് സ്വന്തം ആയേനെ അല്ലേ മുത്തെ…

Leave a Reply

Your email address will not be published. Required fields are marked *