വധു is a ദേവത 35 [Doli]

Posted by

വിഷ്ണു : സൈലൻ്റ്

സി ഐ: പറയാൻ …

വിഷ്ണു : അതെ ….

സി ഐ: ഉം …. അപ്പോ ഇത്ര നേരം നമ്മള് ഇവിടെ പൊട്ടൻ

മിലിറ്ററി : നിങ്ങൾ എന്താ ഈ പറയുന്നത്

സി ഐ: ഡോ ചെലപ്പ് നിർത്ത് തൻ്റെ … വെളിയിൽ പോ ….

ഞാൻ എന്തോ ആലോചിച്ച് പെട്ടന്ന് ആണ് എനിക്ക് അത് ഓർമ വന്നത് ….

ഞാൻ : സാറേ… അവള് എൻ്റെ വീട്ടിൽ നിന്ന് പോയത് സാക്ഷി ഉണ്ട്

മാമൻ : ആരാ

ഞാൻ : അർജുൻ

സൂര്യ : 😄

മാമൻ : അതാരാ

ഞാൻ : മാമ ഈ അർജുൻ ആണ് ഈ കുട്ടിയുടെ ബെസ്റ്റ് ഫ്രണ്ട് അവൻ ഇല്ലാതെ അവള് എങ്ങോട്ടും പോവില്ല ഇന്നലെ അവൻ വന്നിരുന്നു അവളുടെ കൂടെ …

ഞാൻ : അർജുൻ അവൻ ആണ് കഴിച്ച് ഡോസ് ആയ സൂസനേ എൻ്റെ കാർ എടുത്ത് കൊണ്ട് പോയത് …

സി ഐ: വിളിക്ക് വറുത്ത് അവനെ ഇപ്പൊ തന്നെ …

ഞാൻ : സൂര്യ ഒന്ന്

സൂര്യ വെളിയിലേക്ക് പോയി

ഞാൻ : മാമ അവൻ ആണ് അവളെ കൊണ്ട് പോയത് ചോദിച്ചപ്പോ ഹരി വന്നു അവര് വന്ന് എന്നൊക്കെ ആണ് പറഞ്ഞത് …

വിഷ്ണു : സാറേ അവൻ ആണ് എന്നെ ഇവൻ്റെ വീട്ടിലേക്ക് പറഞ്ഞ് വിട്ടത്

ഞാൻ : സാർ സാർ വേണേ നിങ്ങളുടെ ആളുകളെ കൊണ്ട് വിളിച്ച് ചോദിക്ക് ഞാൻ പറയുന്ന നമ്പർ ഉച്ചക്ക് ഒരു മണി ആവുമ്പോ ആരെങ്കിലും വിളിച്ചിട്ടുണ്ടോ എന്ന് ….

സി ഐ: എന്താ ഡോ രുദ്ര ഇപ്പൊ ചെയ്യാ ….

മാമൻ : എനിക്ക് അറിയില്ല സാർ എനിക്ക് ഇന്ദ്രൻ്റെ ഭാഗത്ത് ആണ് ന്യായം എന്ന തോന്നുന്നത് പിന്നെ ഇവന് ലഹരി ആയി ബന്ധം ഉണ്ട് പിന്നെ ഓരിക്കെ ഇതേ പോലെ പെണ്ണുങ്ങളെ മയക്കി കേസ്സ് ആയാ സംഭവം ഉണ്ട് …

Leave a Reply

Your email address will not be published. Required fields are marked *