വധു is a ദേവത 35 [Doli]

Posted by

സൂര്യ ; സാർ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് പറയാമോ

സി ഐ: പറ

സൂര്യ ; സാർ ഇത് ഒന്ന് കാണണം ….

സി ഐ: എന്താ ഇത് …

സൂര്യ : ഇവനും ഇവൻ്റെ കൂട്ടുകാരനും കൂടെ ഇന്ദ്രനേ തല്ലുന്ന വീഡിയോ ആണ് ഇത് കണ്ട അറിയും ഇവൻ്റെ വൈരാഗ്യം

വിഷ്ണു ; 😰😰😰😖😣

സി ഐ ഫോൺ മേടിച്ച് നോക്കി

വിഷ്ണു : ( വീഡിയോ : കൊല്ലടാ നായിൻ്റെ മോനേ അടിക്ക് പന്നിനെ )

ഞാൻ : കണ്ടോ സാറേ

മാമൻ : ഇത്രയും അറിഞ്ഞിട്ടും നീ എന്തിനാ ടാ ഇവൻ്റെ കൂടെ നടന്നത് …

ഞാൻ : എന്ത് ചെയ്യാം മാമ അമ്മുൻ്റെ ബ്രദർ ആയി പോയില്ലേ വിശ്വസിച്ച് പോയി …

മാമൻ : എൻ്റെ സംശയം നീ തന്നെ ഇതൊക്കെ വച്ച് ഇവനെ കുടുക്കിയത് ആണെങ്കിലോ

ഞാൻ : മാമ …😰

വിഷ്ണു : സാറേ ഇവൻ ആണ് സാറേ

മാമൻ : മാറി നിക്കട

ഞാൻ : എന്തിന് മാമ ഞാൻ …ഞാൻ തന്നെ ഒന്നും വേണ്ട എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് തന്നെ പൊറത്ത് പോലും പോവാറില്ല ഇപ്പൊ നാട്ടുകാരുടെ കളിയാക്കൽ കാരണം ….

സി ഐ: ശെരി ഞാൻ ചോദിക്കുന്ന ചോദ്യത്തിന് ശെരി ഉത്തരം പറഞ്ഞ നീ പൊക്കോ…

ഞാൻ : സാർ ചോദിച്ചോ. .

സി ഐ: നീ പറഞ്ഞത് പോലെ ആണെങ്കിൽ ആ പെൺകുട്ടി പറയട്ടെ ആരാ ഇതിന് കാരണം എന്ന്

അർജുൻ : അത് നടക്കില്ല സാറേ

സി ഐ: അതെന്താ …

അർജുൻ : സാറേ ചിന്നു കഴിച്ചാ അവൾക്ക് ഒന്നും ഓർമ കാണില്ല ഇന്ദ്രൻ്റെ വീട്ടിൽ വച്ച് തന്നെ അവള് ഓവർ ആണ് അപ്പോ അവൾക്ക് ഇവര് തമ്മിൽ സംസാരിച്ച സംഭവം മാത്രമേ ഓർമ കാണൂ…

സി ഐ: നാശം പിടിക്കാൻ ….

ഞാൻ : സാർ ഞാൻ പൊക്കൊട്ടെ സാർ…

Leave a Reply

Your email address will not be published. Required fields are marked *