മാമൻ : ശെരി സാർ ….
മിലിറ്ററി: ഞാൻ കാണിച്ച് തരാം അയാള് ചാടി തുള്ളി വെളിയിലേക്ക് പോയി ….
ഞാൻ :ഞാൻ പോട്ടെ സാർ വലിയ ഉപകാരം 🥺….
ഞാൻ : സൂര്യ വാ പോവാം ഞാൻ കലങ്ങിയ കണ്ണ് ഒന്ന് തുടച്ചു…
സൂര്യ : 🥺 വാ ടാ…
മാമൻ ഓടി വന്നു …
മാമൻ : അതെ നീ പേടിക്കണ്ട വണ്ടി ഞാൻ തന്നെ കൊണ്ട് വിട്ടോളാം കേട്ടോ പോട്ടെ 🫂 🥺
ഞാൻ : ശെരി മാമ….
ഞങ്ങൾ നിക്കുമ്പോ മിലിറ്ററി വെളിയിൽ ആരോടോ സംസാരിച്ച് ഉള്ളിലേക്ക് തിരിച്ച് വന്നു…
മിലിറ്ററി : നീ ചെവിയിൽ നുള്ളുക്കോ കാണിച്ച് തരാം
മാമൻ : ഡോ സാക്ഷിയെ ഭീഷണി പെടുത്തിയ കേസ് കൂടെ മോൻ്റെ മണ്ടക്ക് വരും കേട്ടൊ ….പറഞ്ഞില്ല വേണ്ട …
അർജുൻ ; അതെ സൂസിക്ക് ബോധം വന്നു ….
ഞാൻ : സൂര്യ മമ്മക്കും കൂടെ ഒന്ന്
സൂര്യ : ശെരി …
ഞാൻ അർജ്ജുൻ്റെ കൂടെ ഹോസ്പിറ്റലിലേക്ക് പോയി….
നഴ്സ്: കേറി കണ്ടോളൂ
ഞാൻ അർജുൻ സൂര്യ എല്ലാരും കേറി …
അർജുൻ: ചിന്നു ചിന്നു ….
സൂസി ; ഉം അവള് പതിയെ കണ്ണ് തുറന്നു….
സൂസി : ഞാൻ എന്താ ഇവിടെ അർജ്ജു പറ … ഇന്ദ്ര ….ഞാൻ എന്താ ഇവിടെ ….
അർജുൻ : ഒന്നുമില്ല ടാ ഒന്നും ഇല്ല ….
സൂസി : ഇന്ദ്ര എന്ത് പറ്റി നിനക്ക് മൊഖം വല്ലാതെ ഇരിക്കുന്നത്…
ഞാൻ : ഏയ് ഒന്നുമില്ല ടാ….നീ കെടന്നോ ….
നഴ്സ് ; അതെ ഈ മരുന്ന് വാങ്ങണം…
ഞാൻ വാങ്ങാം ഞാൻ അത് വാങ്ങി …
സൂര്യ : വേണ്ട നീ നിന്നോ ഞാൻ പോവാം…
അർജുൻ : നിങ്ങള് നിക്ക് ഞാൻ പോവാം
ഞാൻ : ശെരി
സൂസി : സൂര്യ നീ എന്താ ഇവിടെ …ഞാൻ എങ്ങനെ ഇവിടെ വന്നു ഹാ ചുണ്ട് നല്ല വേദന….