വധു is a ദേവത 35 [Doli]

Posted by

ഞാൻ : വരാ പപ്പ ….ശെരി… 🔚

ഞാൻ ; അളിയാ പോവാം….

സൂര്യ : നീ എന്താ ഈ ഇരുട്ടത്ത് നിക്കുന്നത്ത …

ഞാൻ : ഒന്നൂല്ലാ 😥😶

സൂര്യ : പോവാ …. ഞങ്ങള് വണ്ടി എടുത്ത് യാത്ര തുടങ്ങി …

ഏറെ നേരത്തെ മൗനത്തിന് ശേഷം …

സൂര്യ : ശെരി വിട് അത് തന്നെ സീൻ ഇല്ല എന്ന് അറിഞ്ഞില്ലേ പിന്നെ എന്തിനാ ടാ….

ഞാൻ : സ്റ്റേഷനിൽ പോ

സൂര്യ : എന്ത്

ഞാൻ സ്റ്റേഷനിലേക്ക് പോ ഒരു പ്രതേക സ്വരത്തിൽ ഞാൻ പറഞ്ഞു ….

സൂര്യ : ഉം

ഞങ്ങള് നേരെ സ്റ്റേഷനിൽ പോയി ….

ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി ഉള്ളിലേക്ക് പോയി …സൂര്യ എൻ്റെ പിന്നാലെ വന്നു …

ഞാൻ നേരെ സി ഐ യ്യുടെ മുറിയിലേക്ക് പോയി …

ഞാൻ : സാർ

സി ഐ: താൻ പോയില്ലേ …

സൂര്യ ഉള്ളിലേക്ക് വന്നു …

മിലിറ്ററി ഉള്ളിൽ ഉണ്ട് കൂടെ ഒരു വക്കീലും ….

ഞാൻ : സാർ എല്ലാം ചെയ്തത് ഞാൻ ആണ് സാർ അവളെ പീഡിപ്പിച്ചതും അവനെ കുത്തിയത്തും എല്ലാം. ..

സൂര്യ : 😳🥺

ഞാൻ കരഞ്ഞ് കൊണ്ട് പറഞ്ഞു ….

മിലിറ്ററി: കേട്ടല്ലോ സാറേ ഇപ്പൊ.എങ്ങനെ ഇരിക്കുന്നു ടാ നിന്നെ ഞാൻ …

വക്കീല് : സാർ പ്രതി സത്യം പറഞ്ഞ സ്ഥിതിക്ക് കേസ് എടുതൂടെ ഇനി…

ഞാൻ : സാർ എന്നെ ജെയിലിൽ ഇട് സാറേ പ്ളീസ് എന്നെ വെളിയിൽ വിടല്ലേ സാർ പ്ളീസ് ….

സി ഐ ബെൽ അടിച്ച് കോൺസ്റ്റബിളിനെ വിളിച്ചു ….

സി ഐ: ഡോ രുദ്രനെ വിളിക്ക് പിന്നെ മറ്റെ പൈയ്യനെ….കൊണ്ട് വാ ..m

മാമൻ വന്നു കൂടെ വിഷ്ണുവും

മാമൻ എന്താ സാർ നീ പോയില്ലേ കുട്ടാ …

ഞാൻ : മാമ ഞാൻ ആണ് എല്ലാം ചെയ്തത് എന്നെ ഉള്ളിൽ ഇട് മാമ പ്ളീസ് ഞാൻ കരഞ്ഞ് കൊണ്ട് പറഞ്ഞു ….

Leave a Reply

Your email address will not be published. Required fields are marked *