വധു is a ദേവത 35 [Doli]

Posted by

സൂസി ; ( മോനെ ഇന്ദ്രൂ ഞാൻ നിൻ്റെയും നീ എൻ്റെയും ആവും അതിന് അതികം വൈകില്ല … ഇസ് 🤤)

ഞാൻ : ഇന്നാ കഴിച്ചോ വെശപ്പ് കാണും ….

സൂസി : എങ്ങനെ അളിയാ എൻ്റെ മനസ്സ് നീ അറിഞ്ഞത് …

ഞാൻ : അതെല്ലെ മോനെ ഞാൻ നിൻ്റെ ബെസ്റ്റി ആയത് …

സൂസി ; അതെ ഈ ബെസ്റ്റികൾ ചെയ്യുന്ന കുലസിതം ഒക്കെ ഇപ്പൊ ട്രെൻഡ് ആണ്

ഞാൻ : അയ്യ പ്പൂ അതും നിന്നെ….

സൂസി : എന്താടാ പട്ടി എനിക്ക് കൊഴപ്പം

ഞാൻ : നീ സെക്സി അല്ലേ …

സൂസി : ഐ ഗൂസ് ബമ്പ്സ് കിട്ടി കേട്ടോ …😌

ഞാൻ : അതെ നമ്മക്ക് ബെസ്റ്റി ട്രെൻഡ് ചെയ്താലോ ….😌 ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി നീങ്ങി പോയി….

സൂസി ; അയ്യ മോനെ നിൻ്റെ മനസ്സിലിരിപ്പ് ഇതാനല്ലെ

സൂസി ; ( ഇന്ദ്ര പ്ളീസ് ബാക്ക് ആവല്ലേ വാ നമ്മക്ക് നോക്കാം എന്താ വച്ചാ )

ഞാൻ. അവളുടെ അടുത്തേക്ക് നീങ്ങി നീങ്ങി പോയി …

അവളുടെ കൈയ്യിൽ ഉള്ള ബ്രഡ് പിടിച്ച് വാങ്ങി ഞാൻ പ്ലേറ്റിൽ ഇട്ടു….

സൂസി : നോ മാൻ മാറി പോ നിനക്ക് വട്ട് ആണോ …

ഞാൻ : നല്ല മൂട് വാ നമ്മക്ക് ട്രൻ്റിൽ ചേരാം….

സൂസി : പോടാ കളിക്കല്ലെ നീ …

ഞാൻ അവളെ പിടിച്ച് വലിച്ച് എന്നോട് അടുപ്പിച്ചു …

അവളുടെ മുഖവും എൻ്റെ മുഖവും ഒരിഞ്ച് ഗാപ്പിൽ….

സൂസിക്ക് ഒച്ചയെ ഇല്ല അവള് പാതി അടഞ്ഞ കണ്ണും ആയി എൻ്റെ കണ്ണിൽ നോക്കി ഇരിക്കും ആണ് ….

ഞാൻ : അയ്യാ സെബാൻ്റെ മോൾടെ ഇരിപ്പ് കണ്ടില്ലേ ഞാൻ അവളെ വിട്ട് മാറി ഇരുന്ന് ചിരിക്കാൻ തുടങ്ങി…

സൂസി : 🤬 നിന്നെ ഇന്ന് ഞാൻ ഇത് ഒന്ന് തന്നെ രണ്ട് വട്ടം ആയി ശവമേ നിന്നെ ഞാൻ അവൾ സോഫയിൽ ഇരിക്കുന്ന എൻ്റെ. മേലെ ചാടി കേറി…

Leave a Reply

Your email address will not be published. Required fields are marked *