എന്ത് വെയിറ്റ് ആണ് പണ്ടാരത്തിന് ഞാൻ അവളുമായി ഉള്ള കൈ പൊരിനിടയിൽ പറഞ്ഞു …
അനുഭവിക്ക് നീ തെണ്ടി എൻ്റെ പപ്പയെ പറഞ്ഞത് അല്ലേ … സൂസി ചിരിച്ച് നാവ് കടിച്ച് കൊണ്ട് എന്നോട് പറഞ്ഞു ….
അപ്പോ ആണ് എൻ്റെ ഫോൺ റിങ് ചെയ്തത് ….
മാറ് ഡീ ഫോൺ എടുക്കട്ടെ ….ഞാൻ അവളെ തളളി കൊണ്ട് പറഞ്ഞു …
ഇല്ല നീ ഫോൺ എടുക്കണ്ട… അവളെൻ്റെ മേലെ കേറി കെടന്നു…
സൂ ആരെങ്കിലും അർജൻ്റ് ആയി വിളിക്കുന്നത് ആയിരിക്കും …ഞാൻ അവളോട് പറഞ്ഞു
അവൾ ഫോൺ എടുത്ത് നോക്കി…ഇത് മറ്റവൾ ആണ്
ആര് ഞാൻ തല പൊക്കി നോക്കി
നിൻ്റെ പഞ്ചാബി ബിച്ച് അവൾ ഫോൺ കട്ടാക്കി കൊണ്ട് പറഞ്ഞു …
ഡീ പോത്തെ മൈൻഡ് യുവർ ടങ്ക് പറഞ്ഞേക്കാം
സോറി എക്സിനെ പറഞ്ഞപ്പോ ദേഷ്യം വന്നോ 😒 സൂസി ഫോൺ ടേബിളിൽ വച്ചിട്ട് എന്നെ കെട്ടിപ്പിടിച്ച് ശ്വാസം വലിച്ച് കേറ്റി ….
ഞാൻ : അതെ എനിക്ക് നല്ല ഒറക്കം വരുന്നു കേട്ടോ …
പെട്ടെന്ന് വീണ്ടും ഫോൺ വന്നു…
സൂസി : ശെടാ ഈ ഹിന്ദി കാരിക്ക് വേറെ പണി ഒന്നും ഇല്ലെ … അവൾ എമർജൻസി മെസ്സേജ് ഇട്ടു എന്നിട്ട് സൈഡിൽ ബട്ടൺ താഴ്ത്തി ഫോൺ സൈലൻ്റ് ആക്കി….
ഞാൻ : എന്താ നിൻ്റെ കുഴപ്പം മാറ്
സൂസി : ഇല്ല ഞാൻ മാറില്ല സൂസി എൻ്റെ മേലെ അവളുടെ മല ഉരച്ച് കാട്ടുതീ ഉണ്ടാക്കാൻ നോക്കി …
ഞാൻ : അതെ ബെസ്റ്റി കളി നമ്മള് പാതിക്ക് നിർത്തി
സൂസി : എനിക്ക് ഒക്കെ ആണ് നിനക്ക് ഒക്കെ ആണോ …
ഞാൻ ; അയ്യ പോടി … നീ കുളിച്ചില്ലെ നാറുന്നു ….
സൂസി : വെയിൽ അല്ലേ കുട്ടാ അതാ …
ഞാൻ : കൊള്ളാം 😉
സൂസി : കൊള്ളാമോ
ഞാൻ : ഉം….