താൻ ഇത് നിമിഷയോട് കൂടെ പറഞ്ഞേയ്ക്ക്….. ഇല്ലെങ്കിൽ അവൾ എന്നെ കൊല്ലും
ഇതൊന്നും പേടിക്കാൻ ഇല്ലന്നെ…… പിരീഡ്‌സ് ആയില്ലെങ്കിൽ വേറെ വഴി നോക്കും അത്ര തന്നെ…..
ഹ്മ്മ്….. ഞാൻ ഒന്ന് മൂളി
എന്ന്നാലും അവളെയും വളച്ചെടുത്തു അല്ലേ ?…… ദിഷ ചോദിച്ചു
താൻ തന്നെ അല്ലെ എന്നെ പ്രലോഭിപ്പിച്ചത്……
ഉവ്വ…. ഇനി എന്റെ പേര് പറയ്……
എടാ…… നിമിഷയെ ഒന്ന് പറഞ്ഞ് സമാധാനിപ്പിക്ക്….. ചെറുതായി ടെൻഷൻ ആയി തുടങ്ങിയ ഞാൻ പറഞ്ഞു
ഹാ…. ചേട്ടൻ പേടിക്കേണ്ട….. ഇതൊന്നും ഇവിടെ ഒരു പ്രശ്നമല്ലെന്നേ…… ഇത് ബാംഗ്ലൂർ ആണ്….. ദിഷ പറഞ്ഞു
ഹ്മ്മ്മ്….. ഞാൻ മൂളി
ശരി ചേട്ടാ…. ടെൻഷൻ അടിക്കണ്ടാട്ടൊ,,,,, അവൾ വീണ്ടും പറഞ്ഞുകൊണ്ട് ഫോൺ വച്ചു
ദൈവമേ പണി പാളിയല്ലോ………….. ഇങ്ങനെ സുഖിക്കുമ്പോൾ ഇങ്ങനെ ഒരു പണിയും കൂടെ ഇതിന്റെ ഇടയിൽ ഉണ്ടല്ലേ… ഞാൻ മനസ്സിൽ ഓർത്തു
അന്ന് വൈകുന്നേരം നിമിഷയുടെ വായിൽനിന്ന് എനിക്ക് നല്ലപോലെ കേട്ടു…. അവൾ ആ രാത്രി വഴക്ക് ഇട്ട് എന്റെ ഫ്ലാറ്റിലേക്ക് തന്നെ വന്നില്ല…. അവൾ ഇല്ലാത്ത കൊണ്ട് തന്നെ ഒന്നിനും ഒരു മൂഡ് ഉണ്ടായില്ല….. അത് മനസിലാക്കി സ്വാതിയും അനീനയും പെരുമാറുകയും ചെയ്തു…..
അനീനയ്ക്കും ചെറിയ ഒരു പേടി ഉണ്ടെങ്കിലും അവൾ അതൊന്നും പുറത്തു കാണിക്കാതെ നടന്നു…..
അങ്ങിനെ പിറ്റേ ദിവസം കൂടെ അതുപോലെ കടന്നു പോയി അന്നും അനീന പിരീഡ്‌സ് ആവാതായതോടെ ഞങ്ങൾ എല്ലാവരും ആ കാര്യം ഉറപ്പിച്ചു……..
അന്ന് രാത്രി നിമിഷ കലിപ്പായി ഫ്ലാറ്റിലേക്ക് വന്നു…..
നാളെ രണ്ടാളും കൂടി ഏതെങ്കിലും ഗൈനക്കോളജിസ്റ്റിനെ പോയി കാണണം….. എന്നോടും അനീനയോടുമായി നിമിഷ പറഞ്ഞു
ചേച്ചി രണ്ട് ദിവസം കൂടെ നോക്കിയിട്ട് പോരേ ? സ്വാതി ചോദിച്ചു
ഇനി നോക്കാനൊന്നും ഇല്ലാ…. നിമിഷ പറഞ്ഞു
നിനക്ക് പിരീഡ്‌സ് ആവുന്നതിനു മുൻപ് ഉണ്ടാകാറുള്ള ബുദ്ധിമുട്ട് എന്തെങ്കിലും ഉണ്ടോ ? നിമിഷ അനീനയോട് ചോദിച്ചു
ഇല്ലാ…. അനീന പറഞ്ഞു
പിന്നെ ഇനി ഇത് നോക്കി ഇരിക്കേണ്ട…… നിമിഷ അതും പറഞ്ഞു ദേഷ്യത്തോടെ എണീറ്റ് പോയി