അനീന പ്രേഗിനെന്റ് ആയി ഞാൻ അവളെ എങ്ങാനും കല്യാണം കഴിച്ചു കളയുമോ എന്നുള്ള പേടിയാണ് നിമിഷയ്യ്ക്ക്…… അതാണ് ഇത്ര ദേഷ്യത്തിന്റെ കാരണം
ഡാ പോയി കിടന്നോ…… എന്തായാലും നമുക്ക് നാളെ തീരുമാനിക്കാം…. ഞാൻ ഒരാളോട് ചോദിക്കട്ടെ….. ദിഷയെ മനസ്സിൽ കണ്ട് ഞാൻ അനീനയോട് പറഞ്ഞു
ഈ രണ്ട് ദിവസങ്ങൾ ശോകമൂകമായി കടന്നു പോയി…..
പിറ്റേ ദിവസം രാവിലെ അനീനയുടെ കുലുക്കിയുള്ള വിളി കെട്ടാണ് ഞാൻ എണീക്കുന്നത്
ചേട്ടാ എണീയ്ക്ക് എന്റെ മേലെ കേറി ഇരുന്നത്കൊണ്ട് വിളിക്കുകയാണ് അവൾ
എന്താടാ…… കണ്ണ് തുറന്നു കൊണ്ട് ഞാൻ ചോദിച്ചു
പിരീഡ്‌സ് ആയി……
എന്ത് ? ഞാൻ ഒന്നുകൂടെ കേൾക്കാനായി ചോദിച്ചു
ഞാൻ പിരീഡ്‌സ് ആയി…… അവൾ സന്തോഷത്തോടെ പറഞ്ഞു
അത് കേട്ട് അവളെ ഒന്ന് കെട്ടിപിടിച്ച് ഉമ്മ വച്ചു…..
നിമിഷയോട് പോയി പറയടാ…… ഇപ്പൊ തന്നെ പോ
അത് കേട്ട് അനീന എന്റെ മേലെ നിന്നും എണീറ്റ് നിമിഷയുടെ ഫ്ലാറ്റിലേക്ക് പോയി…..
കുറച്ചു കഴിഞ്ഞു അനീന നിമിഷയേയും കൂട്ടി വന്നു…..
എന്നെ കണ്ട് നിമിഷ ഒരു അളിഞ്ഞ ചിരി ചിരിച്ചു……
എന്തായിരുന്നു അവളുടെ ദേഷ്യം….. ഞാൻ താഴേക്ക് നോക്കി പറഞ്ഞു
പോട്ടെ ക്ഷമിക്ക് …… എന്റെ അടുത്തേക് വന്ന് എന്റെ കയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു
അത് തന്നെയാ പറയാനുള്ളത് ഒരു ദിവസോം കൂടി ക്ഷമിക്കാൻ പറഞ്ഞതല്ലേ……………. ഞാൻ ദേഷ്യത്തിൽ പറഞ്ഞു
ചൂടാവല്ലേ ചേട്ടാ….. ടെൻഷൻ കൊണ്ടല്ലേ…. നിമിഷ പറഞ്ഞു
ഇതിനെക്കുറിച്ച് ഒരു മണ്ണാങ്കട്ടയും അറിയേമില്ല എന്നിട്ട് കിടന്ന് ചാടിക്കോളും….. ഞാൻ ദേഷ്യത്തോടെ പറഞ്ഞു
ഇവളല്ലേ പറഞ്ഞത് ഇവൾക്ക് പീരിയഡ്‌സ് നു ഒരു ദിവസം മുൻപേ അതിന്റെ സിംപ്റ്റംസ് ഉണ്ടാകും എന്ന്……. നിമിഷ അനീനയെ നോക്കി പറഞ്ഞു
അതേ ചേച്ചീ….. എനിക്ക് അങ്ങിനെ ആയിരുന്നു…….. ദേ ഇവളോട് ചോദിച്ചു നോക്ക്…… അനീന സ്വാതിയെ നോക്കി പറഞ്ഞു
ഇനിയിപ്പോ സമാധാനമായില്ലേ…….. സ്വാതി പറഞ്ഞു
അതേ ഇനി ഇത് വിട്…… നിമിഷ പറഞ്ഞു
അങ്ങിനെ രണ്ട് ദിവസത്തെ ടെൻഷൻ മാറിക്കിട്ടി….. ഞങ്ങൾ വീണ്ടും പഴയപടിയായി……