വണ്ടിയെടുത്തു നേരെ ബസ് സ്റ്റാന്റിലേക്ക് വിട്ടു, അവിടെയുള്ള മൊബൈൽ കടകൾ എന്തായാലും തുറന്നിരിക്കും, പ്രതീക്ഷ തെറ്റിയില്ല, ഒരു സിം എടുത്തു. നാളെയോടെ ആക്ടിവേഷൻ കംപ്ലീറ്റ് ആകും.
ഇക്കയുടെ കുട്ടികൾക്ക് കുറച്ചു ചോക്ലേറ്റ്സ്കൂടി വാങ്ങി. മക് ഇന്റോഷ് കഴിച്ചു വളർന്ന പിള്ളേരാണ് ഈ ഡയറി മിൽക്കിലൊന്നും അവർക്ക് താല്പര്യമുണ്ടാവില്ല,
പക്ഷേ ഒരു വീട്ടിലേക്ക് വെറുതെ എങ്ങനെയാണ് കേറിച്ചെല്ലുക .
നേരെ വണ്ടിയെടുത്തു ഇക്കയുടെ വീട്ടിലേക്ക് വിട്ടു.
വീട് അടുക്കാറാകുംന്തോറും എനിക്ക് ടെൻഷൻ ആയി തുടങ്ങി. ധൈര്യമൊക്കെ ചോർന്നു പോകുന്ന പോലെ. പുറത്തറിഞ്ഞാൽ ഇക്കയുടെ ഒക്കെ ഹോൾഡ് വച്ചു നോക്കിയാൽ എന്നെ കൊന്നു കളയാൻ പോലും അവർ മടിക്കില്ല. വളരെ വലിയ കുടുംബമാണ് അവരുടേത്. ബന്ധുക്കളൊക്കെ വലിയ ബിസിനസ്കാരും, ഉദ്യോഗസ്ഥരുമൊക്കെയാണ്.
*രാവിലെ അവളോട് കൊണയടിക്കുമ്പോൾ നിനക്കിതൊന്നും ഓർമ്മ വന്നില്ലേ മൈരേ..* പിന്നേം മനസാക്ഷി മൈരൻ, കാണാൻ പറ്റിയാൽ കാലേൽ വാരിയടിക്കാമായിരുന്നു. ഇതിപ്പോൾ അത് പറ്റില്ലല്ലോ.
ഞാൻ വണ്ടിയൊതുക്കി ഒന്ന് റിലാക്സായി… ആദ്യം അവിടെ എത്തട്ടെ, ഇതുവരെയും കുഴപ്പമില്ലാതെ കാര്യങ്ങൾ നടന്നില്ലേ. ഇനി ബാക്കി സമയ്യ എന്ന അക്കച്ചിയെകണ്ടതിനു ശേഷം, ബാക്കി അതിനു ശേഷം. നേരിട്ട് കാണുമ്പോൾ സമയ്യയുടെ റിയാക്ഷൻ എന്താണെന്ന് നോക്കാം.
ഞാൻ വണ്ടിയെടുത്തു. സമയ്യയുടെ സ്വഭാവം വച്ചു അവർ ഇപ്പോൾ തന്നെ തീരുമാനങ്ങൾ എടുത്തിട്ടുണ്ടാകും, എടുത്ത തീരുമാനങ്ങളൊക്കെ ഭംഗിയായി നടപ്പാക്കാനും അവർക്കറിയാം.
അത്രയ്ക്ക് തന്റെടമുള്ള ഒരുത്തിയാണല്ലോ രാവിലെ നിന്ന് കുറുകിയത് എന്നോർത്തപ്പോൾ എന്റെ ഉള്ളിലൊരു കുളിരു തോന്നി.
ആ മാദകത്വം നിറഞ്ഞു തുളുമ്പുന്ന ശരീരം അനുഭവിച്ചറിയണമെന്ന മോഹം എന്റെ സിരകളിലെ രക്തത്തിന്റെ വേഗത കൂട്ടി.
കാമവും, പ്രേമവും മനുഷ്യനെ അന്ധനാക്കുമെന്ന് പറയുന്നത് എത്ര സത്യമാണ്. നിമിഷങ്ങൾക്ക് മുൻപ് ഭയം നിറഞ്ഞ മനസ്സിൽ ഇപ്പോൾ സമയ്യ മാത്രം, എന്റെ തലച്ചോറിലും, സിരകളിലും പടർന്ന കാമമെന്ന വികാരത്തിന്റെ ശക്തിയോർത്തപ്പോൾ അതിശയിച്ചുപോയി. എന്റെ മനസ്സിലും, ശരീരത്തിലും എന്തോ ഒരു ധൈര്യം വന്നു നിറയുന്നത് ഞാൻ അനുഭവിച്ചറിഞ്ഞു.
ചിന്തയിൽ നിന്നുരുത്തിരിഞ്ഞ കാമത്തിന്നു ഇത്രയും കരുത്തുണ്ടെങ്കിൽ, അത് അനുഭവിക്കുന്ന സമയത്ത് അതിന്റെ ശക്തി പ്രവചനാതീതമായിരിക്കും. ലോകം തന്നെ തിരിച്ചു വയ്ക്കാൻ കഴിയും.