ടീച്ചർ എന്റെ രാജകുമാരി 7
Teacher Ente Raajakumaari Part 7 | Author : Kamukan
[ Previous Part ] [ www.kkstories.com ]
പഴയ ഭാഗങ്ങളുടെ തുടർച്ചയായതിനാൽ കഥയുടെ ഫ്ലോ കിട്ടുന്നതിന് കഴിഞ്ഞ പാർട്ടുകൾ വായിച്ചതിന് ശേഷം മാത്രം ഈ ഭാഗം വായിക്കാൻ ശ്രമിക്കുക
തുടരുന്നു വായിക്കുക,
എന്നാലും മനസ്സിന് പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തൊരു വിഷമം അവളുടെ ഉള്ളിൽ ഉണ്ടായിരുന്നു അവൻ പോയപ്പോ മുതൽ വല്ലാത്ത വേദന ആയിരുന്നു.ഒത്തിരി വിളിച്ചിട്ടും അവൻ കാൾഅറ്റൻഡ് ചെയ്യുന്നു ഉണ്ടാരുന്നുയില്ലാ.
അവളുടെ മനസ്സിൽ ഒത്തിരി ഭയം ഉണ്ടാരുന്നു എന്നാലും മനസ്സിന് അവൾ കടിഞ്ഞോലിട്ടുകൊണ്ട് അവൾ അടക്കിപ്പിടിച്ചാണ് കിടന്നുറങ്ങിയത് തന്നെ.
എന്ത് ആണ് എങ്കിൽ അവനെ നാളെ നേരിൽ കാണാം എന്നാ വിശ്വാസത്തിൽ അവൾ അത് എല്ലാം ഓർത്തുകൊണ്ട് അവൾ നിദ്രയിൽ ആണ്ടു.
*******-_********
മുൻ കാലത്തിലെ തന്റെ പുനർജന്മത്തിലെ ഓരോ രഹസ്യവും അവള് പോലും അറിയാതെ മാടിവിളിച്ചുകൊണ്ടുയിരുന്നു. കിഴക്കൻ ചക്രവാളത്തിൽ ചന്ദ്രൻ ശോഭയോട് മിന്നിത്തിളങ്ങി നിന്നപ്പോൾ അങ്ങനെ ആകാശ കിരണങ്ങളെ മുറിച്ചുകൊണ്ട് ഒരു വാൽനക്ഷത്രം ഭൂമിയിലേക്ക് പതിയെ പതിയെ സഞ്ചരിച്ചു.
തന്റെ കാലങ്ങളും മുൻ ജന്മങ്ങളിൽ അറിയിക്കുവാൻ ഒരു ദൈവദൂതനെ പോലെ ആവാൻ നക്ഷത്രം ഭൂമിയിലേക്ക് പയ്യെ പയ്യെ കടന്നു വന്നു. അടുക്കുംതോറും അകലുന്നോറും സ്നേഹിക്കുമ്പോഴും ചതിക്കുമ്പോഴും എല്ലാ കഥകളും പറഞ്ഞു ആക്ഷേത്രം പതിയെ കടലിന്റെ അടിത്തട്ടിലേക്ക് പതിന്നിറങ്ങി പുതിയൊരു കാലങ്ങളും പുതിയൊരു ചരിത്രവും പുതിയൊരു ലോകവും ഉണരുന്നു.
ലോകത്തിൽ അറിയുന്തോറും ആഴമേറുന്നു സ്ത്രീയുടെ മനസ്സ് അതുപോലെ അതിനേക്കാൾ ആരമേറിയ കടലിലേക്ക് തന്റെ ഓർമ്മകളും തന്റെ മുൻജന്മങ്ങളും അതിലേക്ക് പിന്തുടരുന്ന ഓരോ കാര്യങ്ങളെയും മഹേഷിനെ ഉൾപ്പുളകിതനാക്കി.
അവന്റെ ഉള്ളിലേക്ക് പതിയെ മരുന്നിന്റെ കരകൗശല വസ്തു വന്നപോലെ അവന്റെ ശരീരത്തെ പതിയെ പതിയെ നിദ്രയിലേക്ക് വഴുതി വീണുകൊണ്ടിരുന്നു.