വധു is a ദേവത 36 [Doli]

Posted by

വധു is a ദേവത 36

Vadhu Is Devatha Part 36  | Author : Doli

[Previous Part] [www.kkstories.com]


 

അതെ വീട്ടിലേക്ക് പോവാൻ വരട്ടേ നീ നേരെ സ്റ്റേഷനിലേക്ക് വിട് ഞാൻ സൂര്യയോടു പറഞ്ഞു….

സൂര്യ : ഇതെന്തിനാ…

ഞാൻ : നീ വിട് അവരുടെ കൂടെ ഒരു ഗ്രൗണ്ട് സപ്പോർട്ട് വേണം…എനിക്ക് അളിയനോടുള്ള ലബ്ബ് തീരുന്നില്ല …

സൂര്യ : 🙏 ശെരി ശെരി ….

ഞങ്ങള് വീടിനടുത്തുള്ള എല്ലാം തുടങ്ങിയ സ്റ്റേഷനിലേക്ക് വണ്ടി വിട്ടു…

⏩ പോലീസ് സ്റ്റേഷൻ 🚨

ഞാൻ : അതെ നീ ഞാൻ വിളിക്കും അപ്പോ വാ ഞാൻ പറയുന്നതിന് തല ആട്ടിയാ മാത്രം മതി കേട്ടോ ….

സൂര്യ : അതെ വേഗം വാ അവരൊക്കെ പേടിച്ച് ഇരിക്കാ …ദേ അമർ വിളിക്കുന്നു …

ഞാൻ : നീ കട്ടാക്ക് … സൈലൻ്റ് ഇട്… ഞാൻ വിളിക്കാം

സൂര്യ : ശെരി …

ഞാൻ സ്റ്റേഷൻ്റെ ഉള്ളിലേക്ക് കേറി പോയി…

പോലീസ് : എന്ത് വേണം

ഞാൻ : അതെ സാർ എസ് ഐ സാറിനെ ഒന്ന് കാണണം ….

പോലീസ് : ഉം… എന്താ കാര്യം

ഞാൻ : ഇല്ല എറണാകുളത്ത് ഉള്ള രുദ്രൻ സാർ പറഞ്ഞു ഇവടെ വന്ന് സാറിനെ കാണാൻ …

പോലീസ് : ആണോ ശെരി ആണ് ഇയാള് കേറി ചെല്ല് …

ഞാൻ : ശെരി സാർ …

ഞാൻ എസ് ഐയുടെ റൂമിൻ്റെ മുന്നിൽ പോയി തട്ടി അയാള് വരാൻ പറഞു ആരോടോ ഫോണിൽ സംസാരം ആണ് …

എസ് ഐ 📱 : വന്നു വന്നു വിളിക്കാ ടാ….ശെരി 🔚

ഞാൻ : സാർ

എസ് ഐ: രുദ്രൻ ആണ് വിളിച്ചത് ….

Leave a Reply

Your email address will not be published. Required fields are marked *