വധു is a ദേവത 36 [Doli]

Posted by

ശ്രീ : എന്താ ടാ ഇത് ചെ… ഞാൻ വരണോ ഞാൻ വരാം എന്ത് വേണേലും വന്ന് പറയാം … തെറ്റ് ചെയ്തത് ആരായാലും മറച്ച് വക്കാൻ പാടില്ല …പിന്നെ എൻ്റെ ഐഡൻ്റിറ്റി വെളിയിലായ ഇവന് കുഴപ്പം ഇല്ല എനിക്ക് അതിലും കുഴപ്പം ഇല്ല അപ്പോ നീ വെഷമിക്കണ്ട കേട്ടോ 🫂..

ഞാൻ : താങ്ക്യൂ ചിക്കു … 🥺

ഞാൻ : നീ ചെല്ല് ഞാൻ മൊഖം കഴുകിയിട്ട് വരാം എനിക്ക് കരച്ചിൽ അടക്കാൻ പറ്റുന്നില്ല ….

സൂര്യ : എന്താടാ ഇത് 🫂

ഞാൻ അവൻ്റെ തോളിൽ തല വച്ച് കരഞ്ഞു…

സൂര്യ : നീ പോ ഞാൻ കൊണ്ട് വരാം …

ശ്രീ തല ആട്ടി വെളിയിലേക്ക് നടന്നു പുറത്ത് നിന്ന് വാതൽ ചാരി

ഞാൻ : പോയൊ..

സൂര്യ : ഉം….

ഞാൻ : അവൻ്റെ അടുത്ത് നിന്ന് വിട്ട് മാറി മുഖം തുടച്ചു….

സൂര്യ : ഡാർലിങ് എപ്പടി ഡാർലിങ്…

ഞാൻ : തെർലെ പങ്ക്…. അതുവാ വറുത് ….

ഞാൻ : ടാ അവള് കൺവിൻസ് ആയി അമ്മു ഓക്കേ അല്ല ….

സൂര്യ : ഉണ്ടക്ക് ഉള്ള ….അതിനും കൈയ്യില് വല്ലതും കാണുമല്ലോ പിന്നെന്താ…

ഞാൻ : ഉണ്ട ചെ അമ്മു സീൻ ഇല്ല അവൾക്ക് ഇതൊക്കെ മറക്കാൻ ആണ് താൽപ്പര്യം പിന്നെ കുത്തി കുത്തി ചോദിച്ചാ എനിക്ക് ഫീൽ ആവും എന്ന് പറഞ്ഞ് അവള് അത് വിടും…നിന്നെ വേണേ ഒന്ന് റൗണ്ട് ഇടും പറഞ്ഞേക്കാം

സൂര്യ : എന്നേ സന്തേഹ പട്രിയാ പങ്ക്

ഞാൻ : നീ പുലി അല്ലേ ബ്രോ …

സൂര്യ : 😌

ഞാൻ : ശെരി വാ താഴെ പോവാം …

ഞങ്ങള് താഴേക്ക് ഇറങ്ങി

അമർ : ഹാപ്പി ബേഡ്ഡെ ടൂ യു …ഹാപ്പി ബേഡ്ഡെ ടൂ യു … ഹാപ്പി ബേഡ്ഡെ ഡിയർ ചക്കര കുട്ടാ ….

Leave a Reply

Your email address will not be published. Required fields are marked *