വധു is a ദേവത 36 [Doli]

Posted by

ഞാൻ : ശെരി കേറിക്കോ…

എനിക്ക് ഒരു കോൾ വന്നു …ഞാൻ ഫോൺ എടുത്ത് നോക്കി റൂഹി … വിഷ് ചെയ്യാൻ ആയിരിക്കും അവളും ആയി രണ്ട് മിനിറ്റ് സംസാരിച്ച് നും ഫോൺ കട്ടാക്കി….

അമ്മു : എന്ത് പറയുന്നു റൂഹി

ഞാൻ : എന്ത് പറയണം … വിഷ് ചെയ്തു അത്ര തന്നെ …

അമ്മു : നമ്മടെ വിഷിന് വെല ഇല്ലല്ലോ…

ഞാൻ : ഞാൻ പറഞ്ഞത് തിരിച്ചെടുത്തെ …

അമ്മു : എന്ത്

ഞാൻ : നീ മാറി പറഞ്ഞത് നീ ഒരുകാലത്തും മാറില്ല …

അമ്മു : അപ്പോ നിനക്ക് എന്നെ വേണ്ടേ പറ ടാ പറയാൻ…

ഞാൻ : അഡ്ജസ്റ്റ് ചെയ്യാം വാ…

അമ്മു : ടാ പട്ടി …

ഞാൻ : ചോദിച്ച് വാങ്ങിയത് അല്ലേ നീ …

അമ്മു : എന്നാലും …

ഞാൻ : ഇപ്പൊ പഴയ പോലെ ആയല്ലോ …. ആ ചീറലും ദേഷ്യവും….

അമ്മു : നിൻ്റെ ഇൻഫ്ലുവൻസ് എൻ്റെ ജീവിതത്തിൽ എത്ര ഇമ്പോർട്ടൻ്റ് ആണ് എന്ന് മനസ്സിലായോ

ഞാൻ : വാ താഴെ പോവാം …. നല്ല വേദന കടിച്ച് വലിച്ചത്….

നോക്കട്ടെ …. അമ്മു എൻ്റെ കീഴ് ചുണ്ട് പിടിച്ച് അകത്തി നോക്കി…

അവളതിൽ ഒന്ന് തടവി നോക്കി വീണ്ടും ചുണ്ടിൽ ചുണ്ട് ചേര്ത്ത് കിസ്സ് ചെയ്യാൻ തുടങ്ങി….

⏩ താഴെ

നന്ദൻ : അളിയാ ഞങ്ങള് പോവാ രാവിലെ വരാം …

റെമോ : അതെ അവനെ ഒന്ന് പോക്കണ്ടെ വിഷ്ണു ഗോപാലനെ

അമർ : വെളിയില് വരട്ടേ അവൻ്റെ തരി ഒടച്ചിട്ട് തന്നെ കാര്യം …പന്ന പെലയാടി…

അച്ചു ; ഒന്ന് മിണ്ടാതെ ഇരി മൈരേ നീ

സൂര്യ : ടാ നായിൻ്റെ മോനേ ആവശ്യം ഇല്ലാത്ത വള്ളി വലിക്കാൻ നിന്നാ പറഞ്ഞേക്കാം ….

നന്ദൻ : ഒന്നും വേണ്ട നീ മിണ്ടാതെ ഇരി ഒരു സീൻ തീർന്നതെ ഉള്ളൂ…

Leave a Reply

Your email address will not be published. Required fields are marked *