മമ്മി ചിരിച്ചു.
“അത് നമുക്ക് നാലു പേര്‍ക്ക് മാത്രമല്ലേ അറിയൂ…”
മമ്മി പുഞ്ചിരിച്ചു.
അതിനിടയില്‍ മമ്മി അവരുടെ പേര് പറഞ്ഞു.
ശ്രീലക്ഷ്മി.
ബാക്കി ഡീറ്റയില്‍സ് അധികമൊന്നുമില്ല.
ഒരു മകന്‍.
മനു എന്ന് വിളിക്കുന്ന മനോജ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവ് വാഹനാപകടത്തില്‍ മരിച്ചു.
അടുത്ത നിമിഷം ഞങ്ങള്‍ ബീച്ചിലെത്തി.
പിന്നെയും രണ്ട് മിനിറ്റിനു ശേഷം ശ്രീലക്ഷിമിയുടെ വീടിന് മുമ്പിലും. ഭംഗിയുള്ള ഇരുനില വീട്.
മുമ്പില്‍ മനോഹരമായ വലിയ ഗാര്‍ഡന്‍.
“ഇതാണ് സ്ഥലം…”
കാര്‍ നിര്‍ത്തി മമ്മി പറഞ്ഞു.
ഞാന്‍ പുറത്തേക്കിറങ്ങി. വലിയ വയറുംകൊണ്ട് മമ്മി വിഷമിച്ച് ഡ്രൈവിംഗ് സീറ്റില്‍ നിന്നുമിറങ്ങി.
ഞങ്ങള്‍ വീട്നിന്റെ മുന്‍ഭാഗത്തേക്ക് ചെന്ന് കോളിംഗ് ബെല്‍ പ്രസ്സ് ചെയ്തു. അടുത്ത നിമിഷം ഒരു സ്ത്രീ വന്ന് കതക് തുറന്നു.
“വൌ!!”
ഞങ്ങളെക്കണ്ട് അവര്‍ അതിരില്ലാത്ത സന്തോഷത്തോടെ പറഞ്ഞു.
“ആനി…ഫെലിക്സ്…! അല്ലെ?”
മമ്മി പുഞ്ചിരിയോടെ കൈകള്‍ നീട്ടി.
നീട്ടിയ കൈകളില്‍ ശ്രീലക്ഷ്മി ആന്‍റി അമര്‍ത്തിപ്പിടിച്ചു.
ഞാനവരെ നോക്കി.
സുന്ദരിയാണ്.
മമ്മിയുടെ പ്രായമുണ്ടാവണം.
മമ്മിയെക്കാളും അല്‍പ്പം ഉയരക്കുരവുണ്ട്.
തോളൊപ്പമെത്തുന്ന സമൃദ്ധമായ മുടി.
വലിയ തുറിച്ച മുലകള്‍. മുട്ടോളമെത്തുന്ന ചുവന്ന മിഡിയും കറുത്ത ടോപ്പുമാണ് വേഷം.