അഭിരാമിയും കുടുംബവും 2 | അവസാന അദ്ധ്യായം. Abiramiyum Kudumbavum Part 2 | Author : Smitha | Previous Part
ഇതിനെ ഒരു കഥയായി മാത്രം കാണുക. ഫാൻറ്റസിയായി മാത്രം പരിഗണിക്കുക.
പ്രോത്സാഹിപ്പിച്ചവർക്ക് നന്ദി.
വ്യക്തിപരമായ കാര്യങ്ങൾ കമൻറ്റിൽ ചോദിച്ചാൽ ഞാൻ പ്രതികരിക്കുന്നതല്ല. കഥയെ വിമർശിക്കാം. അത് വായിക്കുന്നവരുടെ അവകാശമാണ് എന്നെനിക്കറിയാം.
ഏത് തരം കമൻറ്റുകളുമിടാം. പക്ഷെ ആദ്യം കമന്റ്റ് ഇടുകയും പിന്നീട് ഡിലീറ്റ് ചെയ്യിക്കുകയും ചെയ്യുന്നത് ശരിയായ കാര്യമല്ല. ഈ കഥയുടെ കഴിഞ്ഞ അദ്ധ്യായത്തിൽ റോയ് എന്ന പേരിൽ ഒരാൾ തെറി കമന്റ്റ് ഇട്ടിരുന്നു. പിന്നീട് നോക്കിയപ്പോൾ ആ കമന്റ്റ് അവിടെ കണ്ടില്ല. അഡ്മിനോട് ഞാൻ വീണ്ടും അപേക്ഷിക്കുന്നു, ഒരു കമെന്റും ഡിലീറ്റ് ചെയ്യരുത്. എന്തുകൊണ്ടാണ് റോയ് അത് ഡിലീറ്റ് ചെയ്യിച്ചത്? നിങ്ങൾക്ക് തെറി പറയുന്ന “സ്റ്റാൻഡ്” ഉണ്ടെങ്കിൽ അതിൽ ധൈര്യപൂർവ്വം ഉറച്ചു നിൽക്കൂ….
അഡ്മിന് വീണ്ടും നന്ദി പറഞ്ഞുകൊള്ളുന്നു…
കാറിൽ മുൻസീറ്റിൽ ഫിറോസും അനിലും മധ്യഭാഗത്ത് വർക്കിയും അനുപമയും അഭിരാമിയും.
പിമ്പിൽ കൊച്ചു ത്രെസ്യ.
കൊച്ചുത്രേസ്സ്യാ ഇരുന്നിടത്ത് ഭക്ഷണപായ്ക്കറ്റുകളും വെള്ളവും.
“സാറിനെ കൂടെ വിളിക്കാമായിരുന്നു.”
ഡ്രൈവ് ചെയ്യുന്നതിനിടയിൽ ഫിറോസ് പറഞ്ഞു.
“എന്നാൽ ഈ ട്രിപ്പ് നടന്നത് തന്നെ!”
അനിൽ ചിരിച്ചു കൊണ്ട് പറഞ്ഞു.
“എന്റെ ഫിറോസ് ചേട്ടാ…”
അനുപമ പറഞ്ഞു.
“പപ്പാ ഡോക്റ്ററാണെന്നേ ഉള്ളൂ. ഭയങ്കര പിന്തിരിപ്പനാ…വീട് ,കോളേജ് അമ്പലം ഇതൊക്കെയേ പാടുള്ളൂ എന്നൊക്കെയാ എപ്പഴും പറയുന്നേ!,”
“സാർ ഐ എം ഏയുടെ ഒരു മീറ്റിങ്ങിൽ പങ്കെടുക്കാൻ പോയത് നോക്കിയല്ല ഞങ്ങളീ ട്രിപ്പ് പ്ലാൻ ചെയ്തത് തന്നെ!”