അശ്വതിയുടെ കഥ 6 [Smitha]

Posted by

“ഇതിന്‍റെ വല്ല ആവശ്യോം ഒണ്ടാരുന്നോ ഫിലിപ്പേ? ഞാന്‍ ഇവിടെ പൂതികേറിയിരിക്കുന്ന കാര്യം അവള്‍ പറഞ്ഞിരുന്നില്ലേ?”
പറഞ്ഞു കഴിഞ്ഞ് അവള്‍ പല്ലിറുമ്മി. പൂറിമോനേ, നിന്‍റെ ആവശ്യം എന്‍റെ ഡെഡ് ബോഡീലെ നടക്കൂ.
പിന്നെ രാധിക ചെയ്തത് അശ്വതിയെ വിളിക്കുക എന്നുള്ളതായിരുന്നു. ധൈര്യത്തോടെയാണ് തുടങ്ങിയതെങ്കിലും ഇടയ്ക്ക് വെച്ച് അവള്‍ പൊട്ടിത്തകര്‍ന്ന് പോയി.
മകള്‍ക്ക് സംഭവിച്ച ഭീകരാവസ്ഥയ്ക്ക് മുമ്പില്‍ അശ്വതി തകര്‍ന്നുപോയെങ്കിലും ഉടന്‍ തന്നെ അവള്‍ മനോനില വീണ്ടെടുത്തു. തളര്‍ന്നിരിക്കേണ്ട സമയമല്ല. ചിന്തിക്കേണ്ട, പരിഹാരം അന്വേഷിക്കേണ്ട സമയമാണ്. മുമ്പില്‍ അധികം സമയമില്ല. എന്താണ് ഒരു പോം വഴി? മുമ്പിലെ കൃഷ്ണവിഗ്രഹത്തിലേക്ക് അവന്‍ നിറകണ്ണുകളോടെ നോക്കി. പിന്നെ കണ്ണുകള്‍ ഭിത്തിയിലെ ശ്രീരാമചന്ദ്രന്‍റെയും സീതാദേവിയുടെയും ചിത്രങ്ങളില്‍ പതിഞ്ഞു. കരുണയിറ്റുന്ന രാമഭഗവാന്‍റെ കണ്ണുകളില്‍ അല്‍പ്പനേരം നോക്കിയിരിക്കെ അവള്‍ അറിയാതെ ഉരുവിട്ടു. “രഘു വംശകുലപതീ. രഘുരാമ…മാര്‍ഗ്ഗം… മാര്‍ഗ്ഗം കാണിച്ചുതരൂ…”
പെട്ടെന്ന്‍ ഫോണ്‍ ശബ്ദിച്ചു. ഉദ്വേഗത്തോടെ അവള്‍ സ്ക്രീനില്‍ നോക്കി. ‘രഘു കാളിംഗ്…’
“രഘൂ…” അവന്‍റെ പേര് വിളിച്ചതും അവള്‍ പൊട്ടിത്തകര്‍ന്ന്‍ പോയി. അവളുടെ കരച്ചില്‍ അവനെ അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിപ്പിച്ചു. അവളില്‍ നിന്ന്‍ കാര്യമറിഞ്ഞപ്പോള്‍ അവന്‍ അല്‍പ്പ സമയത്തേക്ക് ഒന്നും മിണ്ടിയില്ല. “രഘൂ…” അവള്‍ വീണ്ടും വിളിച്ചു.
“ചേച്ചീ.”
“നീയെന്താ ഒന്നും മിണ്ടാത്തെ?”
“അത് എന്‍റെ ഓട്ടോ മതിയോ അതോ ഫ്രാണ്ട്സിന്‍റെ ആരുടെയെങ്കിലും വണ്ടി വിളിക്കണോ എന്നാലോചിക്കുവാരുന്നു.”
“എന്തിന്?’
“എന്തിനാന്നോ? അതുകൊള്ളാം. നമുക്ക് മോളെ രക്ഷപ്പെടുത്തണ്ടേ? അതിന് കരഞ്ഞ് പ്രാര്‍ഥിച്ചതുകൊണ്ടുമാത്രം കാര്യമില്ല. കളത്തിലെറങ്ങി കളിക്കണം. ചേച്ചി ഒരു കാര്യം ചെയ്യ്‌. രവിയേട്ടനോടോ വേറെ ആരോടും തല്‍ക്കാലം ഒന്നും പറയണ്ട. ഞാന്‍ ഇപ്പം എറങ്ങുവാ. പ്രാര്‍ത്ഥന മൊടക്കണ്ട. അതു ശരിക്ക് നടത്തിക്കോ. അത് എനിക്കാവശ്യവൊണ്ട്. പെറപ്പ് കെട്ട കൂട്ടരോടാ കളിക്കെറങ്ങുന്നെ. അപ്പൊ ബാക്ക്ഗ്രൌണ്ടില്‍ സപ്പോര്‍ട്ട് വേണം. സകല ദൈവങ്ങളേം പിടിച്ചോ. ബൈ ചേച്ചി. ഞാന്‍ വിളിക്കാം.”
“മോനേ, നീ ഒറ്റയ്ക്കാണാടാ പോകുന്നെ?” അവളുടെ സ്വരത്തില്‍ ആകാംക്ഷയും വേദനയും ഇടകലര്‍ന്നത് അവന്‍ അറിഞ്ഞു.
“അതേയ്, ഒരു സമ്മേളനത്തിനൊള്ള ആളേം കൊണ്ടു പോകാന്‍ പറ്റത്തില്ല. പിന്നേം നാറ്റക്കേസാവും. ഇപ്പൊ ഇന്‍ഡിവീജ്വല്‍ ഹീറോയിസം മാത്രമേ വര്‍ക്ക്ഔട്ട്‌ ആകൂ. ചേച്ചി വിഷമിക്കാതെ. എല്ലാം ശരിയായി വരൂന്ന് തന്നെ വിശ്വാസിക്ക്.”

Leave a Reply

Your email address will not be published. Required fields are marked *