കാമഭ്രാന്ത് [വിക്രം വേദ]

Posted by

കാമഭ്രാന്ത്

Kaamabranth | Author : Vikram Veda


 

“അഭീ.. നീ വരുന്നില്ലാന്ന് തീർച്ചയാണോ? ഞങ്ങളെന്തായാലും നാളെ തറവാട്ടിലേയ്ക്കു പോകുവാ… തിരിച്ച് രണ്ടുമൂന്നു ദിവസം കഴിഞ്ഞേ വരുള്ളൂ… നീ വരുന്നുണ്ടെങ്കിൽ വാ… ”

രാവിലെ ജിമ്മിൽ പോയിവന്നിട്ട് വേഷം മാറുമ്പോഴാണ് അമ്മ വാതിൽക്കൽ പ്രത്യക്ഷപ്പെടുന്നതും ഇങ്ങനെ പറയുന്നതും. എന്നാലതിന് കൂടുതലൊന്നും ആലോചിയ്ക്കാതെ തന്നെ മറുപടി കൊടുത്തു:

“ഞാനെങ്ങോട്ടും വരുന്നില്ല… എനിയ്ക്കവിടം ശെരിയാവില്ലാന്ന് നിങ്ങക്കറിയില്ലേ? അവരുടെയൊക്കെ തൊലിഞ്ഞ വർത്തമാനം കേൾക്കുമ്പോഴേ പൊളിഞ്ഞുവരും!”

“എന്നാപ്പിന്നെ നീ വരണ്ട! രണ്ടു ദിവസത്തേയ്ക്ക് ഭക്ഷണം പുറത്തൂന്നായിയ്ക്കോ…”

കുടുംബക്കാരെ പറഞ്ഞത് അത്ര സുഖിയ്ക്കാത്തതു കൊണ്ട് താല്പര്യമില്ലാത്ത മട്ടിൽ മറുപടിയുംപറഞ്ഞ് അമ്മ തിരിഞ്ഞുനടന്നു.

“എവിടെന്ന്.. ഹോട്ടലീന്നോ? പിന്നേ… കണ്ട ജങ്ക് ഫുഡ്ഡൊക്കെ വലിച്ചുകേറ്റിയിട്ട് വേണം ഫാറ്റ് കേറാൻ… അതൊന്നും നടക്കില്ല…”

എന്റെ സിക്സ്പാക്ക് ബോഡിയിൽ ഉഴിഞ്ഞുകൊണ്ടാണ് ഞാനതുപറഞ്ഞത്.

“അങ്ങനെയാണെങ്കിൽ രണ്ടു ദിവസത്തേയ്ക്കുള്ളത് ഉണ്ടാക്കി ഫ്രിഡ്ജിൽ വെയ്ക്കട്ടേ? നീ ചൂടാക്കി കഴിച്ചോളോ?”

“പിന്നേ… ദിവസവും ഞാനെടുത്ത് ചൂടാക്കി കഴിയ്ക്കുവാൻ നിൽക്കുവല്ലേ? പൊക്കോണം…”

പറഞ്ഞതിനൊപ്പം കുളിയ്ക്കാനായി ടവലും കയ്യിലെടുത്ത് ഞാൻ ബാത്ത്റൂമിലേയ്ക്കു നടന്നു.

“ഓഹ്! നിന്നെക്കൊണ്ടിതൊരു ശല്യമായല്ലോ ചെക്കാ… ഒന്നിനും സമ്മതിച്ചു തരരുത് കേട്ടോ… ഇനിയിപ്പോ ഞാൻ തനൂനെ വിളിച്ച് രണ്ടുദിവസം നിർത്താം… അതേ നടക്കൂ…”

അവസാനത്തെ പോംവഴിയെന്നപോലെ അമ്മപറഞ്ഞതും ഞാൻ ശെരിയ്ക്കൊന്നു ഞെട്ടി.

“അവളെയോ? വേണ്ട! അവളെയൊന്നും വിളിയ്ക്കണ്ട… അതൊന്നും ശെരിയാവില്ല… ഞാൻ പുറത്തുനിന്ന് കഴിച്ചോളാം… കുറച്ചു ഫാറ്റ് കേറിയാലും സാരമില്ല, മനുഷ്യന് സമാധാനം കിട്ടും!”

ബാത്ത്റൂമിൽ കേറിയ ഞാൻ അതുപറയാനായി തിരിച്ചിറങ്ങി വന്നു. എന്നാലത്രയും നേരം ഓരോന്നുപറഞ്ഞു നെഗറ്റീവടിച്ചത് എനിയ്കുതന്നെ പാരയായി മാറുകയായിരുന്നു.

“വേണ്ട… ഞാനവളെ വിളിച്ചുനിർത്താം… നീയല്ലേൽ ഞങ്ങള് തിരിച്ചുവരുന്നതു വരെ പട്ടിണികിടക്കും..”

അത്രയുംപറഞ്ഞ് എന്റെ വാക്കുകൾക്കു ചെവിതരാതെ അമ്മ പുറത്തേയ്ക്കു പോയി. ഞാൻ പിന്നാലേ നടന്ന് അവളെ വിളിയ്ക്കണ്ടാന്നൊക്കെ പറഞ്ഞു നോക്കിയെങ്കിലും ആരു കേൾക്കാൻ?

എന്റെ മുന്നിൽനിന്ന് തന്നെ അമ്മയവളെ വിളിയ്ക്കുകയും അവള് വരാമെന്ന് സമ്മതിയ്ക്കുകയും ചെയ്തതോടെഎന്റെ സകല സമാധാനവും പോയിക്കിട്ടി.

Leave a Reply

Your email address will not be published. Required fields are marked *