“ഇതെന്നാ മമ്മി?”
അവള്‍ ചോദിച്ചു.
“നാളത്തേക്കാ മോളെ…”
അവര്‍ പറഞ്ഞു.
“എന്നാ രാജൂന് ഫോണ്‍ ചെയ്യുവാരുന്നോ?”
അവര്‍ ചോദിച്ചു.
“ആം…”
“അവനിങ്ങോട്ട് വരുവല്ലേ? പിന്നെ എന്നേത്തിനാ എപ്പഴും മിണ്ടുന്നേ?”
ലിന്‍സി ചുമ്മാ ചിരിച്ചു.
“ലോകത്ത് നടക്കാത്ത കാര്യമാ ഞാന്‍ ചെയ്യുന്നേ കേട്ടോ! അത് ഓര്‍മ്മ വേണം!”
അവളുടെ കണ്ണുകളിലേക്ക് നോക്കി മേരിക്കുട്ടി പറഞ്ഞു.
“മനസ്സിലായോ? ഏതേലും അമ്മ സ്വന്തം മോള്‍ക്ക് അവള്‍ടെ കാമുകനെ രാത്രീല്‍ സ്വീകരിക്കാന്‍ സൗകര്യം ഒണ്ടാക്കി കൊടുക്കുവോ?”
“അതിന് ടൈം വരുമ്പോ ഞാന്‍ ഇതുപോലത്തെ പ്രത്യുപകാരം ചെയ്തോളാം എന്‍റെ പൊന്നു മമ്മി!”
“ഇതുപോലത്തെ പ്രത്യുപകാരമോ?”
“അതേ! ഹഹഹ …മമ്മിക്കും കാണൂല്ലോ ആരേലുമൊക്കെ!”
“ലിന്‍സീ! പൊക്കോണം!”
മേരിക്കുട്ടി കൈയ്യുയര്‍ത്തി.
ലിന്‍സി മേരിക്കുട്ടിയെ ഒരു പ്രത്യേക ഭാവത്തില്‍ നോക്കി.
“എന്താടി?”
അവര്‍ തിരക്കി.
“മമ്മി, അത്…”
“എന്ത്?”
“എനിക്ക് ഒരു കാര്യം പറയാന്‍ ഉണ്ടാരുന്നു… “
അത് പറഞ്ഞ് ലിന്‍സി ഒരു പ്രത്യേക ഭാവത്തില്‍ മേരിക്കുട്ടിയെ നോക്കി.