“അതാണോ ഇത്ര വല്ല്യ കാര്യം? ആരും ഒന്നും അറിയില്ല എന്‍റെ മമ്മി! ഒന്ന് സമ്മതിക്കുന്നെ! എന്‍റെ പൊന്നുമമ്മിയല്ലേ! ഒരൊറ്റ തവണ! ഈയൊരൊറ്റത്തവണ! പ്ലീസ്! പ്ലീസ്! പ്ലീസ്!!”
“എന്നാ മൈരേലും ചെയ്യ്!”
മേരിക്കുട്ടി അത് പറഞ്ഞ് അകത്തേക്ക് പോയി.
എട്ടുമണിക്ക് ആണ് അവര്‍ സാധാരണ അത്താഴം കഴിക്കാറ്.
അന്ന് പതിവിനു വിപരീതമായി മേരിക്കുട്ടി മൌനമായിരിക്കുന്നത് ലിന്‍സിയെ അല്‍പ്പം വിഷമിപ്പിച്ചു.
മുഖത്തും നോക്കിയില്ല.
അത്താഴം കഴിഞ്ഞ് ലിന്‍സി മൊബൈലുമായി മേരിക്കുട്ടിയുടെ അടുത്തേക്ക് ചെന്നു.
“മമ്മി…”
അവരുടെ തോളില്‍ തട്ടി ലിന്‍സി വിളിച്ചു.
“എന്നാ?”
ഇഷ്ട്ടക്കേടോടെ അവര്‍ വിളികേട്ടു.
“മമ്മിക്ക് സമ്മതമല്ല എങ്കില്‍ ഞാന്‍ അവരോടു വരണ്ടാ എന്ന് പറയാന്‍ പോകുവാ….”
അത് പറഞ്ഞ് അവള്‍ രാജുവിന്‍റെ കോണ്ടാക്റ്റ് എടുത്തു.
“ആഹ്, എടാ രാജൂ…”
രാജു ലൈനില്‍ വന്നപ്പോള്‍ അവള്‍ സംസാരിക്കാന്‍ തുടങ്ങി.
പക്ഷെ അപ്പോള്‍ തന്നെ മേരിക്കുട്ടി ഫോണ്‍ അവളുടെ കയ്യില്‍ നിന്നും പിടിച്ചു വാങ്ങി.
“എഹ്? ഇതെന്നാ കൂത്താ?”
ലിന്‍സി ചോദിച്ചു.
“എന്നെയോര്‍ത്ത് എന്‍റെ കൊച്ച് ആഗ്രഹിച്ചത് നടത്താതെയിരിക്കണ്ട!”
“എന്നുവെച്ചാ?”
“എന്നുവെച്ചാ നീ എന്നതാ പ്ലാന്‍ ചെയ്തെ, അതങ്ങ് നടത്തിക്കോ!”
“പിന്നെ എന്നോട് മിണ്ടാതേം മൊഖം വീര്‍പ്പിച്ചും ഇരിക്കുന്നതോ?”
മേരികുട്ടി ഒന്നും പറയാതെ മകളെ നോക്കി.