ഞാൻ പറഞ്ഞു.
“നമ്മൾ എന്ത് സീക്രട്ടായി ചെയ്താലും ഇങ്ങനത്തെ കാര്യം ഒക്കെ നാട്ടുകാര് അറിയും സാറാമ്മേ. എന്റെ കഴപ്പ് കാരണം അത് എന്റെ മോൾക്ക് ഒരു ചീത്തപ്പേര് ഉണ്ടാകരുത്. അവളെ ആരേലും വഴീൽ ബ്ലോക്ക് ചെയ്ത് നിന്റെ അമ്മയിങ്ങനെ അല്ലെ അങ്ങനെയല്ലേ എന്നൊന്നും ചോദിയ്ക്കുന്നത് കേൾക്കാൻ എനിക്ക് ഇഷ്ടമല്ല!”
സാറാമ്മ പോയിക്കഴിഞ്ഞാണ് ഞാൻ പെട്ടെന്ന് ആ കാര്യമോർത്തത്.
ഞങ്ങൾ സംസാരിച്ചിരുന്നത് ഹാളിൽ ആയിരുന്നു. തൊട്ടടുത്ത മുറിയിൽ കിടന്നു അപ്പോൾ അനഘ ഉറങ്ങുകയായിരുന്നു.
ഈശ്വര! അവൾ ഇനി ഉറങ്ങാതെ ഞങ്ങൾ പറയുന്നതൊക്കെ കേട്ടിട്ടുണ്ടാവുമോ?
അങ്ങനെ ഓർത്ത നിമിഷം തന്നെ അവളുടെ മുറിയിൽ നിന്ന് ഒരു നിഴൽ തെന്നി മാറുന്നത് കണ്ടത് പോലെ എനിക്ക് തോന്നി.
ഞാൻ വിറയ്ക്കുന്ന ഹൃദയത്തോടെ അവിടേക്ക് നടന്നു.
അനഘ കട്ടിലിൽ ഇരിക്കുന്നതാണ് കണ്ടത്.
“മോൾ ഉറങ്ങിയില്ലായിരുന്നോ?”
“ഉറക്കം വന്നില്ല അമ്മെ!”
അവൾ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
“എന്താ അമ്മ ചോദിച്ചേ?”
“ഞാൻ വെറുതെ ചോദിച്ചു എന്നേയുള്ളൂ!”
അപ്പോൾ അനഘ എന്നെയൊന്ന് നോക്കി.
അവളുടെ മുഖത്തെ ഭാവം എന്താണ് എന്ന് എനിക്ക് വിവേചിക്കാൻ കഴിഞ്ഞില്ല.
ഒന്നൊഴിച്ച്.
ആ ഭാവം അഭിമുഖീകരിക്കാൻ എനിക്ക് ശക്തിയില്ലന്ന്.
അതുകൊണ്ട് തന്നെ ഞാൻ മുഖംകൊടുക്കാതെ പെട്ടെന്ന് തന്നെ അവിടെനിന്നും നീങ്ങി.
ഒന്നുറപ്പാണ്.
അനഘ എല്ലാം കേട്ടിരിക്കുന്നു!
ശ്യേ!
എനിക്ക് സ്വയം പുച്ഛം തോന്നി.
ഏതായാലും പിറ്റേ ആഴ്ച്ച അനഘയുടെ വിവാഹം കഴിഞ്ഞു.
ഭർത്താവ് ജയശങ്കർ ബാങ്കിൽ ഓഫീസറാണ്.
ഭർത്താവിന്റെ അച്ഛൻ വില്ലേജ് ഓഫീസർ, ശേഖരൻ നായർ.
അദ്ധേഹത്തിന്റെ ഭാര്യ രണ്ട് വർഷങ്ങൾക്ക് മുമ്പ് മരിച്ചുപോയി. ജയ്ശങ്കറിന് സഹോദരങ്ങൾ ഇല്ല.