“ഞാന്‍ വില്ല്യം ഡിക്രൂസ്. നമ്മള്‍ സംസാരിച്ചിട്ടുണ്ട്. മെയില്‍ കൈ മാറിയിട്ടുണ്ട്. അം എ ബിഗ് ഫാന്‍ ഓഫ് അല്ല യുവര്‍ സ്റ്റോറീസ്…”
“അപ്പൊ സ്റ്റീഫന്‍ സാറിന് സൈറ്റില്‍ കഥയെഴുതുന്ന എല്ലാരേം അറിയാമോ?”
ജസീന്ത ചോദിച്ചു.
വില്ല്യം ആ ചോദ്യം കേട്ടു അമ്പരന്നു.
“മൈ ഗോഡ് ..ഈ ലേഡീസ്…ഇവര്‍ ഒക്കെ സൈറ്റിലെ കഥകള്‍ വായിക്കുമോ…ഐ കാന്റ് ബിലീവ്…!!”
“ഹലോ…എക്സ്യൂസ് മീ…”
റിയാ ശബ്ദമുയര്‍ത്തി.
“ആദ്യായി കാണുമ്പോള്‍ ഒരാളോട് ഇങ്ങനെ ചോദിക്കാമെന്ന് അറിയില്ല. എന്നാലും ഒന്ന്‍ ചോദിക്കട്ടെ…പെണ്ണുങ്ങക്ക് അടുക്കളപ്പണീം പ്രസവിക്കലും തൂത്ത്തൊടപ്പും മാത്രം മതിയോ? ഇങ്ങനത്തെ സ്റ്റോറി ഒക്കെ വായിച്ചാ എന്നാ കൊഴപ്പം…?”
വില്ല്യം ഒന്ന് പതറി. എങ്കിലും സമര്‍ത്ഥനായ അഭ്യാസിയെപ്പോലെ അയാള്‍ പെട്ടെന്ന് സമനില വീണ്ടെടുത്തു.
“പൊന്ന് സിസ്റ്ററെ അങ്ങനെയല്ല…യൂ ക്യാന്‍…ഐ സപ്പോര്‍ട്ട് യൂ…ഹഹഹ…”
“പറ സ്റ്റീഫന്‍ സാറെ,”
ജസീന്ത ചോദ്യം ആവര്‍ത്തിച്ചു.
“സാറിന് എല്ലാരേം അറിയാമോ?”
“എല്ലാരേം ഇല്ല. മൂന്ന്‍ നാലുപേരെ…”
“ആരാ സിമോണ?”
റോഷന്‍റെ പെട്ടെന്നുള്ള ചോദ്യം കേട്ടു എല്ലാരും ചിരിച്ചു.
“ചെക്കന്‍റെ ഒരു ശുഷ്ക്കാന്തി…അതെങ്ങെന്യാ, നല്ല കാരിരുമ്പ് കമ്പിയല്ലേ അവള്‍ എഴുതുന്നെ?”
അതി സുന്ദരിയും മദാലസയുമായ ആലീസിന്‍റെ തുറന്നുള്ള പറച്ചില്‍ കേട്ടു വില്ല്യം ഡിക്രൂസ് എന്ന അസുരവിത്ത് ശരിക്കും ഞെട്ടിപ്പോയി.
“പിന്നെ അവള് കമ്പി മാത്രം ഒന്നുവല്ല…കരഞ്ഞ് കൊളം ആകുന്നപോലത്തെ സൂപ്പര്‍ സെന്‍റ്റീം എഴുതീട്ടൊണ്ട്,”
റോഷന്‍ അല്‍പ്പം ചമ്മിക്കൊണ്ട് പറഞ്ഞു.
“അവള്, നിങ്ങള് ആരോടും പറയല്ലേ…നമ്മുടെ ആ സൂപ്പര്‍ ഹിറ്റ് സിനിമയില്ലേ തടങ്കല്‍ പാളയം…”
ബാവന്‍ പറഞ്ഞു.
“ങ്ങ്ഹേ?”
എല്ലാവരും മിഴിച്ച കണ്ണുകളോടെ ബാവനെ നോക്കി.
“അതിലെ സുമിത്രയാ ഈ സിമോണ?”
“ദൈവമേ…”
അവര്‍ എല്ലാവരും തലയില്‍ കൈ വെച്ചു.
“നീ ഒള്ളതാണോ ബാവച്ചാ ഇപ്പറയുന്നെ?”
“ഞാനെന്നേത്തിനാന്നെ കള്ളം പറയുന്നെ? അങ്ങനെ പറഞ്ഞിട്ട് എനിക്കെന്നാ കിട്ടാനാ?”
“ഈശോയേ…ഞാനിപ്പം വരാം”
നിലാവിലേക്കിറങ്ങിപ്പോയ ഇസബെല്ല 6 [SMiTHA]
Posted by